NewsPolitik
204 POSTS
Exclusive articles:
സിംഗപ്പൂരില്‍ പലസ്തീന്‍ അനുകൂല ജാഥ; കേസിലകപ്പെട്ട യുവതിക്ക് കേരളത്തിലേക്കു വരാന്‍ അനുമതി
സിംഗപ്പൂര്‍: അനുമതിയില്ലാതെ പലസ്തീന്‍ അനുകൂല ജാഥ നടത്തിയതിന് കുറ്റാരോപിതയായ ഇന്ത്യന്‍ വംശജയായ യുവതിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കേരളത്തിലെത്താന്‍ അനുമതി നല്‍കി സിംഗപ്പൂര്‍ കോടതി. 35 കാരിയായ അണ്ണാമലൈ കോകില പാര്‍വ്വതി ഫെബ്രുവരിയില്‍...
സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം. കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി...
കൊച്ചി കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയത് 798.13 കോടി രൂപക്കെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. കരാറുകാരൻ ക്വാട്ട് ചെയ്ത്...
” കേരളത്തിലും അക്കൗണ്ട് തുറന്നു, അഭിമാനത്തോടെ എം.പി ഇവിടെയിരിക്കുന്നു; ജഗന്നാഥന്റെ ഭൂമിയും അനുഗ്രഹിച്ചു.” – മോദി
ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയവെ കേരളത്തിൽ ബി.ജെ.പിയുടെ വിജയത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ പ്രദേശത്തുനിന്നും പുതിയ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ തങ്ങളെ സേവിക്കാൻ എൻ.ഡി.എയ്ക്ക് അവസരവും സ്നേഹവും...
പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ; ഷൂട്ടൗട്ടില്‍ ഗോളി കോസ്റ്റ രക്ഷയനായി: പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
ബെർലിൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി കളഞ്ഞുകുളിച്ച മത്സരത്തിൽ പോർച്ചുഗലിൻ്റെ രക്ഷകനായി ഗോളി കോസ്റ്റ അവതാരമെടുത്തു. ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പ് ക്വാർട്ടറിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ 3-0 നാണ് പോർച്ചുഗലിന്റെ...
Breaking
‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ
തൃശൂര്‍ : മകൾ വീണയ്ക്കെതിരെ നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച്...
ആർഎസ്എസ്സിന് ഉപരോധം ഏർപ്പെടുത്താൻ USCIRF ശുപാർശ ; പ്രതികരണവുമായി ഇന്ത്യ
ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ...
മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന
നേപിഡോ : മ്യാന്മറില് ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20...
‘ആർപ്പോ…..!’; ആലപ്പുഴയ്ക്ക് ആവേശം നിറയ്ക്കുന്ന നെഹ്റു ട്രോഫി ജലോത്സവം ഇന്ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ : പുന്നമടക്കായലിലെ ഓളപ്പരപ്പുകളെ ഹർഷപുളകിതമാക്കി ഇന്ന് 72ാം നെഹ്റു ട്രോഫി...


