Thursday, January 22, 2026

NewsPolitik

204 POSTS

Exclusive articles:

അജിത് പവാർ വീണ്ടും ശരദ് പവാറിനോട് അടുക്കുന്നോ? 24 വർഷം പാർട്ടിയെ നയിച്ചതിന് അമ്മാവന് നന്ദി അറിയിച്ച് അജിത് പവാർ

എൻസിപിയുടെ സ്ഥാപക ദിന വേദിയിൽ ശരദ് പവാറിന് നന്ദി പറഞ്ഞ് പാർട്ടി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. 1999 ൽ തുടക്കം മുതൽ പാർട്ടിയെ നയിച്ചതിനാണ് തൻ്റെ അമ്മാവനായ ശരദ് പവാറിന്...

പ്രഫുൽ പട്ടേലിൻ്റെ180 കോടി സ്വത്ത് തിരിച്ചേൽപ്പിക്കണം – ഇ ഡി യോട് മുംബൈ കോടതി.

പ്രഫുൽ പട്ടേലിൻ്റെ 180 കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരവ് മുംബൈ കോടതി റദ്ദാക്കി.  SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് ഇറക്കിയത്. രാജ്യസഭാ എംപിയായ...

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന്...

നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍...

റബർ വില 200 ൽ തൊട്ടു ;14 വർഷങ്ങൾക്കുശേഷം ആദ്യം

14​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 200ൽ ​തൊ​ട്ട്​ റ​ബ​ർ വി​ല. 2012 ലാ​യി​രു​ന്നു ഇ​തി​നു​മു​മ്പ്​ റ​ബ​ർ വി​ല 200 രൂ​പ​യി​ലെ​ത്തി​യ​ത്​.2021 ഡി​സം​ബ​റി​ൽ കി​ലോ​ക്ക്​ വില191 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് താ​ഴെ പോ​യി. ​വെ​ള്ളി​യാ​ഴ്ച ആ​ർ.​എ​സ്.​എ​സ്​ നാ​ല്​ ഇ​ന​ത്തി​ന്​...

Breaking

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...

ദീപക്കിന്റെ മരണം : വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട് : ബസിൽ‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...
spot_imgspot_img