NewsPolitik

204 POSTS

Exclusive articles:

കെ.മുരളീധരൻ്റെ തോൽവിക്ക്പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി.

തൃശൂർ:| കെ.മുരളീധരൻ്റെ വൻ തോൽവിയെ തുടർന്ന് ജില്ലാ കോൺഗ്രസ് ഘടകത്തിൽ പൊട്ടിത്തെറി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് DCC അധ്യക്ഷൻ ജോസ് വളളൂർ പറഞ്ഞു.2019 നേക്കാൾ ഒരുലക്ഷത്തോളം വോട്ടിൻ്റെ ചോർച്ചയാണ് ഉണ്ടായത്. കെ. മുരളിധരനെ...

ക്രൈസ്തവ വോട്ടുകൾഎൽ.ഡി.എഫിൽ നിന്ന് അകന്നു; തൃശൂരിൽബി.ജെ.പി യിലേക്കൊഴുകി

……..സതീഷ് മേനോൻ കൊച്ചി: ക്രൈസ്തവ സമുദായ വോട്ടുകൾ വലിയതോതിൽ ഇടതുപക്ഷത്തുനിന്ന് അകന്നതായി വിലയിരുത്തൽ. യു.ഡി.എഫ് ഇതിന്റെ പ്രധാന ഗുണഭോക്താക്കളായപ്പോൾ ബി.ജെ.പിക്കും മെച്ചം കിട്ടി. തൃശൂരിൽ ക്രൈസ്തവ മേഖലകളിൽ ഉണ്ടായ കുതിച്ചുകയറ്റം സുരേഷ് ഗോപിയുടെവിജയം അനായാസമാക്കിയപ്പോൾ...

സ്ത്രീപ്രാതിനിധ്യം തൊട്ടു തീണ്ടിയില്ല; കേരളത്തിലെ ലോകസഭാംഗങ്ങളിൽ ഒരു വനിതയുമില്ല

20 ലോക്‌സഭാ മണ്ഡലങ്ങൾ, ഒമ്പത് വനിതാ സ്ഥാനാര്‍ഥികൾ. ഒരാൾ പോലും ലോകസഭയിലെത്തിയില്ല. മത്സരിച്ചവരെല്ലാം പരാജയം രുചിച്ചു.. . സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജയുടെ തോൽവിയായിരുന്നു ഇതിൽ ഏറ്റവും കനത്തത്.കോൺഗ്രസിന്റെ ഷാഫി...

കര്‍ഷക സമരഭൂവില്‍അമ്രാറാമിലൂടെ സി.പി.എമ്മിന് ചരിത്ര വിജയം

കര്‍ഷകസമരം നാടു കീഴടക്കിയ രാജസ്ഥാനിലെ സിക്കറില്‍ സി.പി.എമ്മിന് ചരിത്ര വിജയം. ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയുമായ അമ്രാറാമാണ് വിജയത്തിലേക്ക് നീങ്ങുന്നത്. ബി.ജെ.പിയുടെ സുരേന്ദ്രനാഥ്...

കർണാടക ലോകസഭാ തിരഞ്ഞെടുപ്പ് : വിജയം നേടുന്നവരും പരാജയം നുണയുന്നവരും

കോൺഗ്രസ് എട്ട് ലോക്‌സഭാ സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ജനതാദൾ (സെക്കുലർ) വെറും മൂന്ന് സീറ്റുകളിൽ മാത്രം മുന്നിലാണ്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഗണ്യമായ ലീഡ് നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ)...

Breaking

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം...

മുസ്ലീം സമുദായത്തെ കൂടെ നിർത്താൻ ബിജെപി; സംസ്ഥാനത്തെ മുഴുവൻ മുസ്ലീം വീടുകളും സന്ദർശിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: മുസ്ലിം സമുദായത്തോട് കൂടെ നിർത്താനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം....

ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം ; 54 പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം. സ്ഫോടനത്തിൽ...

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...
spot_imgspot_img