ഗുവാഹത്തി : ഗായകൻസുബീൻഗാർഗിനെ സിംഗപ്പൂരിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. .. കേസിലെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ (NEIF) നാലാം പതിപ്പിൽ...
(Photo courtesy : X)
ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ...
പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
സുബീൻ...
ന്യൂഡല്‍ഹി: 'ദ വയറി'ന്റെ സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജനും ഥാപ്പറുമെതിരെയുളളകേസിൽ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് ഇരുവര്‍ക്കും കേസിൽ താത്ക്കാലിക ആശ്വാസമാകും. സിദ്ധാര്‍ഥ്...
ഗുവാഹത്തി : പട്ടികജാതി, പട്ടികവർഗ, തേയിലത്തോട്ട തൊഴിലാളികൾ ഒഴികെയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു വർഷത്തേക്ക് പുതിയ ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ....
ഗുവാഹത്തി: അസമിൽ സിമൻ്റ് കമ്പനിക്ക് യഥേഷ്ടം ഭൂമി വിട്ടുകൊടുത്ത സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അസമിലെ ദിമാ ഹസാവോ ജില്ലയിൽ മഹാബലയെന്ന സ്വകാര്യ സിമന്റ് കമ്പനിക്ക് 3,000 ബിഗാ (ഏകദേശം 991...
അൾജീരിയ : പാക് പിന്തുണയുള്ള തീവ്രവാദികൾ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (AIMIM) നേതാവ് അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ഭീകരവിരുദ്ധ സർവ്വകക്ഷി സംഘത്തെ പ്രതിനിധാനം...
ഗുഹാവത്തി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായി തുടരുന്ന മഴയിൽ വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതുവരെ 22 പേർക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടുണ്ട്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ മണ്ണിടിഞ്ഞ് നിരവധി വീടുകൾ മണ്ണിനടിയിലായി. ഒരു...