Thursday, February 19, 2026

Assam

മുന്നിൽ നടന്നത് നേതാക്കളുടെ ‘ഈഗോ’ ; അസം മുൻ പിസിസി അദ്ധ്യക്ഷൻ ഭൂപേൻ ബോറയും കൈയ്യിൽ താമരയേന്തി! ; ഈ മാസം 22ന് ബിജെപിയിൽ ചേ‍രുമെന്ന് അസം മുഖ്യമന്ത്രി

(ചിത്രം : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെക്കാപ്പംഭൂപേൻ ബോറ മാധ്യമങ്ങൾക്ക് മുന്നിൽ) ന്യൂഡൽഹി : അസം കോൺ​ഗ്രസിന് വീണ്ടും അടിപതറുന്നു. രാജിവെച്ച മുൻ പിസിസി അദ്ധ്യക്ഷൻ ഭൂപേൻ ബോറയെ പിടിച്ചു നിർത്താനുള്ള ശ്രമം...

‘2014-ൽ അസമിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകേണ്ട താൻ എങ്ങനെ 2021-ൽ ബി.ജെ.പി മുഖ്യമന്ത്രിയായി’ – കഥയിങ്ങനെയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പുർ : ഹിമന്ത ബിശ്വ ശർമ്മ ഇപ്പോൾ ബിജെപിയുടെ അസം മുഖ്യമന്ത്രി. 2021- ൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ്. ഇതിന് മുൻപെ താൻ അസമിൻ്റെ മുഖ്യമന്ത്രിയാവേണ്ടതായിരുന്നു എന്നാണ് ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്....

അസം മുഖ്യമന്ത്രി മുസ്ലിം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ അപലപിച്ച് പിണറായി വിജയൻ ; ‘നടപടി മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നത്’

തിരുവനന്തപുരം : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നതെന്നും പിണറായി...

‘ചരിത്രത്തെ വളച്ചൊടിച്ച് പ്രചാരണായുധമാക്കരുത്’ : മോദിയുടെ അസം ഗൂഢാലോചന പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. പ്രസ്താവന ചരിത്രപരമായി തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ...

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. ഒരു കുട്ടിയാനക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി...

സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകം തന്നെ ;  ഡിസംബർ 8-നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

  ഗുവാഹത്തി : ഗായകൻസുബീൻഗാർഗിനെ  സിംഗപ്പൂരിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. .. കേസിലെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ (NEIF) നാലാം പതിപ്പിൽ...

സുബീൻ ഗാർഗിൻ്റെ മരണം: ബാൻഡ്മേറ്റും സഹഗായകനും കൂടി അറസ്റ്റിൽ ; കേസിന് രാഷ്ട്രീയ മാനം

(Photo courtesy : X) ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ...

സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ ; ‘കപ്പൽ യാത്രയെപ്പറ്റി പറഞ്ഞിട്ടില്ല, കപ്പലിൽ ഉണ്ടായിരുന്നവരെയും സംശയം’

പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു. സുബീൻ...

മാധ്യമപ്രവർത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരായ കേസിൽ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: 'ദ വയറി'ന്റെ സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജനും ഥാപ്പറുമെതിരെയുളളകേസിൽ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് ഇരുവര്‍ക്കും കേസിൽ താത്ക്കാലിക ആശ്വാസമാകും. സിദ്ധാര്‍ഥ്...

മുതിർന്നവർക്ക് പുതിയ ആധാർ കാർഡുകൾ നൽകുന്നത് നിർത്തി അസം ; എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ഇളവ്

ഗുവാഹത്തി : പട്ടികജാതി, പട്ടികവർഗ, തേയിലത്തോട്ട തൊഴിലാളികൾ ഒഴികെയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു വർഷത്തേക്ക് പുതിയ ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ....

Popular

spot_imgspot_img