തിരുവനന്തപുരം : ഓൺലൈൻ ലേല ആപ്പ് സേവ് ബോക്സ് കള്ളപ്പണ കേസിൽ കമ്പനി ബ്രാൻഡ് അംബാസിഡറായ നടൻ ജയസൂര്യയ്ക്കെതിരെ കടുത്ത നടപടിയുമായി ഇഡി. ജയസൂര്യയുടെ 39 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി....
ഹൈദരാബാദ് : തെലുങ്ക് താരജോഡികളായരശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം ഫെബ്രുവരി 26-ന് നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ...
തൃശ്ശൂർ : 'സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സേവ് ബോക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട്...
മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസിയായ എഎൻഐ സംവിധായകനും നിർമ്മാതാവുമായ കർൺ ജോഹറിൻ്റെ എക്സ് പോസ്റ്റ് പങ്കുവെച്ച് ധർമേന്ദ്രയുടെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള...
ന്യൂഡൽഹി: വാതുവെപ്പ് ആപ്പായ വൺഎക്സുമായി ബന്ധപ്പെട്ട കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻ്റ്...
പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പറയുന്ന പരാതിയിൽ അരിയുടെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാന് നോട്ടീസ്. ഡിസംബർ 3 ന് നേരിട്ട് ഹാജരാകാൻ...
മുംബൈ : മെറ്റാ എഐയുടെ പുതിയ ശബ്ദമായി മാറി ബോളിവുഡ് താരം ദീപിക പദുക്കോൺ. നിരവധി രാജ്യങ്ങളിൽ മെറ്റാ എഐയുമായുള്ള ചാറ്റിംഗ് ഇനി ദീപികയുടെ ശബ്ദത്തിലായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോയിലൂടെ...
അബുദാബി : അബുദാബി ടൂറിസം വ്യവസായത്തിന് പുതിയൊരു മാനം നൽകാൻ ബോളിവുഡിലെ പ്രശസ്ത താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇതാദ്യമായാണ് ഒരു ബോളിവുഡ് ദമ്പതികൾ ഒരു ടൂറിസം കേന്ദ്രത്തെ പ്രതിനിധീകരിച്ച്...
(Photo courtesy : X)
ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ...
പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
സുബീൻ...