ന്യൂഡൽഹി: വാതുവെപ്പ് ആപ്പായ വൺഎക്സുമായി ബന്ധപ്പെട്ട കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്). സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻ്റ്...
പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പറയുന്ന പരാതിയിൽ അരിയുടെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാന് നോട്ടീസ്. ഡിസംബർ 3 ന് നേരിട്ട് ഹാജരാകാൻ...
മുംബൈ : മെറ്റാ എഐയുടെ പുതിയ ശബ്ദമായി മാറി ബോളിവുഡ് താരം ദീപിക പദുക്കോൺ. നിരവധി രാജ്യങ്ങളിൽ മെറ്റാ എഐയുമായുള്ള ചാറ്റിംഗ് ഇനി ദീപികയുടെ ശബ്ദത്തിലായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോയിലൂടെ...
അബുദാബി : അബുദാബി ടൂറിസം വ്യവസായത്തിന് പുതിയൊരു മാനം നൽകാൻ ബോളിവുഡിലെ പ്രശസ്ത താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇതാദ്യമായാണ് ഒരു ബോളിവുഡ് ദമ്പതികൾ ഒരു ടൂറിസം കേന്ദ്രത്തെ പ്രതിനിധീകരിച്ച്...
(Photo courtesy : X)
ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ...
പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
സുബീൻ...
ബ്രിസ്ബേൻ : ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടന്ന യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി 14കാരൻ വൈഭവ് സൂര്യവംശി. 86 പന്തിൽ നിന്ന് 113 റൺസ് നേടിയ വൈഭവിന്റെ മികവിലാണ് ഇന്ത്യൻ അണ്ടർ...
കൊച്ചി : ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.
ദുൽഖറിന്‍റെ രണ്ട്...
കൊച്ചി : സംസ്ഥാനത്ത് ഓപ്പറേഷൻ നുംഖൂർ എന്ന് പേരിട്ട് കസ്റ്റംസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നൽകി നടൻ ദുൽഖര്‍ സൽമാൻ. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖര്‍...
ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, സുരേഷ്...