Chennai

പഞ്ചായത്ത് പ്രസിഡന്റിന് പോക്കറ്റടിയും വശം! ; സഹയാത്രികയുടെ മാല മോഷ്ടിച്ചതിന് അറസ്റ്റിൽ

ചെന്നൈ : ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെയാണ്...

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; ഹിമാചൽ-ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

(Photo Courtesy : NCB/X) ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. ചെന്നൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) എയർ...

കഴുത്തിൽ മെഡൽ അണിയിക്കുന്നതിൽ നിന്ന് അണ്ണാമലൈയെ വിലക്കി ഡിഎംകെ മന്ത്രിയുടെ മകൻ; പകരം കൈയ്യിൽ വാങ്ങി

ചെന്നൈ :കഴുത്തിൽ മെഡൽ അണിയിക്കുന്നതിൽ നിന്ന് ബിജെപി നേതാവ് കെ അണ്ണാമലൈയെ വിലക്കി തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലു. പകരം അത് കൈയിൽ സ്വീകരിച്ചു. -ാമത്...

ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന് അനുരാഗ് താക്കൂർ; വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കനിമൊഴി

ചെന്നൈ: ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ നേതാവ് കനിമൊഴി. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് കനിമൊഴി എംപി...

നടി ഖുഷ്ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡൻ്റ്

ചെന്നൈ : തമിഴ്‌നാട്ടിലെ ബിജെപിയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നടിയും രാഷ്ട്രീയക്കാരിയുമായ ഖുഷ്ബു സുന്ദറിനെ നിയമിച്ചു. ശശികല പുഷ്പ, എം ചക്രവർത്തി, വി പി ദുരൈസാമി, കരു നാഗരാജൻ, പി കനഗസബപതി, ആർ...

8 വന്ദേഭാരത് ട്രെയിനുകളിൽ ഇനി 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം; കേരളത്തിൽ ഇപ്പോൾ ഒന്നിന് മാത്രം

ചെന്നൈ: എട്ട് വന്ദേഭാരത് ടെയിനുകളില്‍ തത്സമയ ബുക്കിങ് ആരംഭിച്ച് ദക്ഷിണ റെയില്‍വെ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള മംഗളൂരു-തിരുവനന്തപുരം-മംഗളൂരു (20631/20632) തീവണ്ടിയില്‍ മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നത്. ഇനിമുതല്‍ ഈ വന്ദേഭാരത് കടന്നുപോകുന്ന...

12 ഷോകൾ കഴിയുന്നത് വരെ തിയേറ്ററുകളിൽ സിനിമ റിവ്യൂ നിരോധിക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ വിശാൽ

ചെന്നൈ : ഒരു സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ പൊതുജനങ്ങളുടെ റിവ്യൂ ചിത്രീകരിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് നടൻ വിശാൽ. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ വിശാൽ മാധ്യമങ്ങളോടും...

വിവാഹം കഴിക്കാതെ തന്നെ സ്വവർഗ ദമ്പതികൾക്ക് കുടുംബം രൂപീകരിക്കാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, സ്വവർഗ ദമ്പതികൾക്ക് തീർച്ചയായും ഒരു കുടുംബം രൂപീകരിക്കാൻ കഴിയുമെന്ന് മദ്രാസ് ഹൈക്കോടതി.സ്വന്തം കുടുംബം ബലമായി തടങ്കലിൽ വച്ചിരുന്ന 25 വയസ്സുള്ള തന്റെ പങ്കാളിയെ...

‘തഗ് ലൈഫി’ൻ്റെ റിലീസ് തടസ്സം നീക്കണം: കമൽഹാസൻ കർണാടക ഹൈക്കോടതിയിൽ

ചെന്നൈ : തഗ് ലൈഫ് എന്ന തൻ്റെ സിനിമയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് കമൽ ഹാസൻ. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരമാർശത്തിൽ കമൽ ചിത്രമായ 'തഗ് ലൈഫിൻ്റെ റിലീസ്...

അണ്ണാ സർവ്വകലാശാല ലൈംഗിക പീഢന കേസ്; പ്രതി ജ്ഞാനശേഖരന് 30 വർഷം തടവ്, 90,000 രൂപ പിഴ

ചെന്നൈ : അണ്ണാ സർവ്വകലാശാല ലൈംഗിക പീഢന കേസിൽ പ്രതി ജ്ഞാനശേഖരന് മുപ്പത് വർഷം തടവും 90,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ പ്രത്യേക മഹിളാ കോടതി. ജ്ഞാനശേഖരന് എതിരെ ചുമത്തിയ പതിനൊന്ന്...

Popular

spot_imgspot_img