ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം...
ചെന്നൈ : ദിത്വ ചുഴലിക്കാറ്റിൻ്റെ ജാഗ്രതയിൽ തമിഴ്നാട്. ചുഴലിക്കാറ്റ് തെക്കൻ തീരത്തോട് അടുക്കവെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തിറങ്ങുകയാണ്. മാവിലാര്‍ അണക്കെട്ട് തകര്‍ന്നു. കിളിവെട്ടി പാലം...
ദിത്വാ ചുഴലിക്കാറ്റിൻ്റെ സാദ്ധ്യത പ്രവചിച്ചതിനെ തുടർന്ന് ചെന്നൈ അതീവ ജാഗ്രതയിൽ. ചെന്നൈ വിമാനത്താവളത്തിൽ 54 വിമാന സർവ്വീസുകൾ മുൻകരുതൽ നടപടിയായി റദ്ദാക്കി. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രത്യേക...
ചെന്നൈ : ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻ മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിനും അനുമതി നൽകി മദ്രാസ് ഹൈക്കോടതി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്ന്...
ചെന്നൈ: 190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും. മെട്രോയുടെ നാലാം കോറിഡോറിലെ വളരെ നിർണ്ണായകമായ തുരങ്കം പണി പൂർത്തിയായി. പനഗൽ പാർക്ക് സ്റ്റേഷനും കൊടമ്പാക്കം റാമ്പിനും ഇടയിലാണ് ഈ...
ചെന്നൈ : ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയെയാണ്...
(Photo Courtesy : NCB/X)
ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. ചെന്നൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) എയർ...
ചെന്നൈ :കഴുത്തിൽ മെഡൽ അണിയിക്കുന്നതിൽ നിന്ന് ബിജെപി നേതാവ് കെ അണ്ണാമലൈയെ വിലക്കി തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലു. പകരം അത് കൈയിൽ സ്വീകരിച്ചു. -ാമത്...
ചെന്നൈ: ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ നേതാവ് കനിമൊഴി. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് കനിമൊഴി എംപി...
ചെന്നൈ : തമിഴ്‌നാട്ടിലെ ബിജെപിയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നടിയും രാഷ്ട്രീയക്കാരിയുമായ ഖുഷ്ബു സുന്ദറിനെ നിയമിച്ചു. ശശികല പുഷ്പ, എം ചക്രവർത്തി, വി പി ദുരൈസാമി, കരു നാഗരാജൻ, പി കനഗസബപതി, ആർ...