Wednesday, March 11, 2026

Chennai

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവം ഡിഎംകെയിൽ

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം   ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ഔദ്യോഗികമായി...

തമിഴ്നാട്ടിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ; വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ

ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. എൻഡിഎ സഖ്യവുമായി കൂട്ടുചേരുമെന്ന് ഉറപ്പിച്ചിരുന്ന  വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി...

തമിഴ്നാട് ബിജെപി അദ്ധ്യക്ഷനെതിരെ നടി തൃഷ ; ‘രാഷ്ട്രീയ ചർച്ചകളിൽ തൻ്റെ പേര് വലിച്ചിഴയ്ക്കരുത്!’

ചെന്നൈ : തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ നടി തൃഷ കൃഷ്ണൻ. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരായ രാഷ്ട്രീയ വിമർശനത്തിനിടയിൽ തൃഷയുടെ പേര് വലിച്ചിഴച്ചതിനെതിരെയാണ് താരം പരസ്യമായി പ്രതിഷേധിച്ചത്. മര്യാദകേട്...

ചെന്നൈയിൽ H5N1 സ്ഥിരീകരിച്ചു ; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നതിൽ ആശങ്ക, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

ചെന്നൈ: ചെന്നൈയിൽ എച്ച് 5 എൻ 1 വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലുടനീളം നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സ്ഥിരീകരണം. പക്ഷിപ്പനി പടരുന്നതിൻ്റെ സൂചനയാണിതെന്ന നിഗമനത്തിൽ രോഗവ്യാപനം തടയാൻ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു....

ക്ഷേത്രഭരണത്തിൽ ഒരു ജാതിയ്ക്കും പ്രത്യേക അവകാശമില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ : ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജാതി എന്നത് ഒരു മതവിഭാഗമല്ലെന്നും  അതിനാൽ ജാതി പരിഗണിക്കാതെ അധികൃതർ നടത്തുന്ന നിയമനങ്ങളിൽ തെറ്റുപറയാനാകില്ലെന്നും കോടതി...

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം:  ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം...

ദിത്വ ചുഴലിക്കാറ്റിൽ ഭയന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങൾ ; കനത്ത മഴയിൽ മാവിലാര്‍ അണക്കെട്ട് തകര്‍ന്നു, വ്യോമ-റെയിൽ ഗതാഗതം തടസ്സപ്പെട്ടു

ചെന്നൈ : ദിത്വ ചുഴലിക്കാറ്റിൻ്റെ ജാഗ്രതയിൽ തമിഴ്നാട്. ചുഴലിക്കാറ്റ് തെക്കൻ തീരത്തോട് അടുക്കവെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തിറങ്ങുകയാണ്. മാവിലാര്‍ അണക്കെട്ട് തകര്‍ന്നു. കിളിവെട്ടി പാലം...

‘ദിത്വാ’ ചുഴലിക്കാറ്റ് തീരം തൊടുന്നു : ചെന്നൈ അതീവ ജാഗ്രതയിൽ, 54 വിമാന സർവ്വീസുകൾ റദ്ദാക്കി; സ്കൂളുകൾക്ക് അവധി; കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

ദിത്വാ ചുഴലിക്കാറ്റിൻ്റെ സാദ്ധ്യത പ്രവചിച്ചതിനെ തുടർന്ന് ചെന്നൈ അതീവ ജാഗ്രതയിൽ. ചെന്നൈ വിമാനത്താവളത്തിൽ 54 വിമാന സർവ്വീസുകൾ മുൻകരുതൽ നടപടിയായി റദ്ദാക്കി. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രത്യേക...

‘പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും അവകാശപ്പെട്ടത് ‘ – മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻ മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിനും അനുമതി നൽകി മദ്രാസ് ഹൈക്കോടതി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്ന്...

190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും ; വെല്ലുവിളികൾ മറികടന്ന് തുരങ്കപാത

ചെന്നൈ: 190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും. മെട്രോയുടെ നാലാം കോറിഡോറിലെ വളരെ നിർണ്ണായകമായ തുരങ്കം പണി പൂർത്തിയായി. പനഗൽ പാർക്ക് സ്റ്റേഷനും കൊടമ്പാക്കം റാമ്പിനും ഇടയിലാണ് ഈ...

Popular

spot_imgspot_img