ന്യൂഡൽഹി : പന്ത്രണ്ടുവയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതുകൊണ്ടുമാത്രം പോക്‌സോ പ്രകാരമുള്ള ബലാത്സംഗക്കുറ്റമാവില്ലെന്ന് സുപ്രീംകോടതി. ലൈംഗിക അതിക്രമമായി മാത്രമെ അതിനെ കാണാനാകൂവെന്നും കോടതി.
ഛത്തീസ്ഗഢിലെ പന്ത്രണ്ടുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക്...
കാസർഗോഡ് : പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി പിടിയിൽ. പയ്യന്നൂർ സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. സംഭവത്തിൽ എഇഒ ഉൾപ്പെടെ...
തിരുവനന്തപുരം : കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6 നേക്കാള്‍ കുറവാണ് കേരളത്തിന്റേത്....
തിരുവനന്തപുരം : തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച പുതിയ അതിഥി എത്തി. ഉച്ചയോടെയാടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടത്. തിരുവോണ ദിനത്തില്‍ ലഭിച്ച പെൺകുഞ്ഞിന്ശിശുക്ഷേമ സമിതി...
തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും...
മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന ആരോപണത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം. പരാതി ഉയർന്നതോടെ ഖബറടക്കിയ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം...
മലപ്പുറം : തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. തിരൂർ പോലീസിൻ്റെ ഇടപെടലിൽ കുഞ്ഞിനെ രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ...
തൃശൂർ : കൊടുങ്ങല്ലൂരിൽ ഒന്നര വയസുള്ള പെൺകുട്ടിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിൻ്റെ അച്ഛൻ. ഒന്നരവയസു മാത്രം പരായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുഞ്ഞിൻ്റെ അച്ഛൻ പൊലീസിൽ നൽകിയ പരാതി. പിന്നാലെ...
മലപ്പുറം: കാളികാവിൽ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരിയെ കണ്ടെത്തി കാളിയാവ് പോലീസ്. ഹൈദരാബാദിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 14 കാരിയായ പെൺകുട്ടി വിവാഹിതയാണെന്നാണ് പോലീസ് നൽകുന്ന വിവരം. പിതാവ് കുട്ടിയെ അസം സ്വദേശിയായ യുവാവിന്...