Friday, January 30, 2026

Child protection

മോഷണം ആരോപിച്ച് ഏഴ് വയസുകാരന് ക്രൂരമർദ്ദനം, മരത്തിൽ കെട്ടിയിട്ട് തല്ലി; മുഖ്യപ്രതി പിടിയിൽ

രാംഗഡ് : മോഷണക്കുറ്റം ആരോപിച്ച് ഏഴ് വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നാണ് വാർത്ത വരുന്നത്. കുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ...

കിടക്കയിൽ മൂത്രമൊഴിച്ചതിന്  അഞ്ച് വയസ്സുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത ; സ്വകാര്യ ഭാഗങ്ങൾ പൊള്ളിച്ചു

പാലക്കാട് : കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിക്ക് രണ്ടാനമ്മയുടെ പീഢനം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍...

സ്കൂളിൽ വൈകി എത്തിയ ആറാം ക്ലാസുകാരിക്ക് 100 സിറ്റ് അപ്പുകൾ!; ശിക്ഷ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മരണം

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വൈകി എത്തിയതിന് ശിക്ഷയായി 100 സിറ്റ്-അപ്പുകൾ നടത്താൻ നിർബ്ബന്ധിതയായ ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മരണം...

പാലത്തായി പോക്സോ കേസ് ; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

തലശ്ശേരി : പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ...

കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛനും മറ്റ് രണ്ട് പേരും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെ അരലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ...

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. പിവിസി പൈപ്പ് കൊണ്ടാണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കർണാടകയിലെ സുങ്കടകട്ടെയിലെ പൈപ്പ് ലൈൻ റോഡിലുള്ള ന്യൂ...

‘പന്ത്രണ്ടുകാരിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുന്നത് പോക്‌സോ പ്രകാരമുള്ള ബലാത്സംഗമാവില്ല’ : ശിക്ഷ ഇളവ് ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : പന്ത്രണ്ടുവയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതുകൊണ്ടുമാത്രം പോക്‌സോ പ്രകാരമുള്ള ബലാത്സംഗക്കുറ്റമാവില്ലെന്ന് സുപ്രീംകോടതി. ലൈംഗിക അതിക്രമമായി മാത്രമെ അതിനെ കാണാനാകൂവെന്നും കോടതി. ഛത്തീസ്ഗഢിലെ പന്ത്രണ്ടുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക്...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി പിടിയിൽ. പയ്യന്നൂർ സ്വദേശി ​ഗിരീഷ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. സംഭവത്തിൽ എഇഒ ഉൾപ്പെടെ...

ശിശുമരണനിരക്കിൽ മികച്ച് കേരളം, അമേരിക്കയേക്കാൾ കുറഞ്ഞ നിരക്ക്, ദേശീയ ശരാശരി 25 ; നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6 നേക്കാള്‍ കുറവാണ് കേരളത്തിന്റേത്....

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി ; പ്രായം നാലുദിവസം,  തുമ്പ എന്ന് പേരിട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച പുതിയ അതിഥി എത്തി. ഉച്ചയോടെയാടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടത്. തിരുവോണ ദിനത്തില്‍ ലഭിച്ച പെൺകുഞ്ഞിന്ശിശുക്ഷേമ സമിതി...

Popular

spot_imgspot_img