Sunday, March 29, 2026

Crime

കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി: ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠൻ്റേയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി; തെളിവുകൾ പോലീസിന് കൈമാറി

പാലക്കാട് : പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ തെളിവുകൾ പോലീസിന് കൈമാറി യുവതി. ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽ...

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ ലൈംഗിക പീഡന പരാതി ; നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെ പുറത്താക്കി പാർട്ടി

പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികൾ നിലനിൽക്കെ തന്നെ, പാലക്കാട് വീണ്ടും മറ്റൊരു കോൺഗ്രസ് നേതാവിനെതിരെയും പീഢന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ...

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം; വധശിക്ഷ നൽകണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണക്കോടതി. 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വിധി. ഇതിനെതിരെ...

കൊച്ചിയിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കൊച്ചി: നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.കലൂർ സ്റ്റേഡിയത്തിന് സമീപം വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം .പ്രതി...

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം ; രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പരാതി.  അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഗൗരി ലക്ഷ്മി ഭായിയുടെ...

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിച്ച്  എസ്‌ഐടി. ദ്വാരപാലക കേസിൽ 16-ാം പ്രതിയും ശ്രീകോവിൽ കേസിൽ 13-ാം പ്രതിയുമാണ് രാജീവർ. രണ്ട് കേസുകളിലും കൊല്ലം വിജിലൻസ്...

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവര്‍ത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ലെന്ന് പോലീസുകാരുടെ മൊഴി

കണ്ണൂര്‍ : കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിലെ  പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പോലീസുകാരുടെ മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങവെയാണ് അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതി‍ർത്തത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ...

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ

കൊച്ചി : അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ. അപകടം നടന്നശേഷം ഒളിവിൽ പോയ സിറിയക്കിനെ ആറാം...

നടി ആക്രമിക്കപ്പെട്ട കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ ; ഗൂഢാലോചനയിൽ തെളിവുകൾ ഹാജരാക്കിയിട്ടും വിചാരണ നീതിപൂർവ്വം നടന്നില്ലെന്ന് ആരോപണം

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും ഗൂഢാലോചനയിൽ പരമാവധി...

Popular

spot_imgspot_img