ചെറുതോണി : മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 1063 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഡാമിന്റെ ആർ വൺ ടു ആർ ത്രീ എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്....
ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം.സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ കാലയളവിൽ സന്ദർശനത്തിന് തുറന്നുകൊടുക്കാനാണ് സർക്കാർ അനുമതി. എന്നാൽ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ...
ചെറുതോണി : കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് അലർട്ട് പുറപ്പെടുവിച്ചത്. 2403 അടിയാണ് ഇടുക്കി ഡാമിലെ...
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും. ജില്ലാ കലക്ടറുടെ...
കൽപ്പറ്റ: അതിവേഗം മാക്സിമം സ്റ്റോറേജിലേക്കെത്തിക്കൊണ്ടിരിക്കുന്ന ബാണാസുര സാഗറിലെ ഷട്ടറുകൾ ഉടൻ ഉയർത്തി പുഴക്ക് ഉൾക്കൊള്ളാവുന്ന തലത്തിൽ ജലംതുറന്ന് വിട്ട് റിസർവോയറിൻറെ ജലവിതാനം ക്രമപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. പ്രളയ ഭീഷണി ഇല്ലാതാക്കണമെന്നും...
കോഴിക്കോട്: കനത്ത മഴയിൽ കക്കയം ഡാമില്‍ ജലനിരപ്പ് ഉയർന്നു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍...