Monday, February 2, 2026

Featured

മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തലുകൾ സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി, വിയോജിപ്പുമായി രാജ്‌നാഥ് സിംഗും അമിത് ഷായും ; സഭ പ്രക്ഷുബ്ധം

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഉള്ളടക്കം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികളെക്കുറിച്ച് നരവനെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള...

10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ; രണ്ട് സീറ്റുകൾ തിരിച്ചുവേണമെന്ന് കോണ്‍ഗ്രസ്, തർക്കം മൂക്കുന്നു

കൊച്ചി : യുഎഡിഎഫിൽ കേരള കോണ്‍ഗ്രസിന് (ജോസഫ്) നൽകിയ സീറ്റുകളിൽ നിന്ന് ചില സീറ്റുകൾ പിടിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ മുന്നണിയിൽ തർക്കം തുടരുന്നു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം...

അതിവേഗ റെയിലിനായി ‘അതിവേഗം’ ഓഫീസ് തുറന്ന് ഇ ശ്രീധരൻ ; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു

പൊന്നാനി : കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാനായി പൊന്നാനിയിൽ സ്വന്തം നിലയിൽ ഓഫീസ് തുറന്ന് ഇ.ശ്രീധരൻ. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. റെയിൽവെ മന്ത്രി അശ്വിനി...

സി ജെ റോയിയുടെ മരണം;  9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു :കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ്...

അകത്തോ പുറത്തോ?! ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഇന്ന്

തിരുവനന്തപുരം : ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിര്‍ണ്ണായക തീരുമാനമെടുക്കാൻ ഇന്ന് ചേരുന്ന നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന്...

‘രണ്ട് ബജറ്റ് കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സർ’; ഭൂമി നൽകിയില്ലെന്ന ആരോപണം തള്ളി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് നൽകാത്തത് ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാലാണെന്ന ആരോപണം തള്ളി  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. 2024-ൽ തന്നെ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി...

‘ജനവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ ബജറ്റ്’ : കേന്ദ്രബജറ്റിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

ന്യൂഡൽഹി : തൊഴിലാളികളെയും സാമൂഹികമായി അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങളെയും വലിയ ദേശീയ സാമ്പത്തിക താൽപ്പര്യങ്ങളെയും ബലികഴിച്ച്, ഏതാനും വൻകിട ബിസിനസുകാരുടെയും സമ്പന്നരുടെയും ഇടുങ്ങിയ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്ന് പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ച ഒമ്പതാമത്തെ...

‘കേരളത്തോടുള്ള വിവേചനവും അവഗണനയും തുടരുന്നു’: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തോടുള്ള വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണ് പുതിയ കേന്ദ്ര ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ത്യയുടെ ഭൂപടത്തിന്റെ ഭാഗമാണെന്ന വസ്തുത ധനമന്ത്രി നിർമ്മല സീതാരാമൻ മന:പൂർവ്വം അവഗണിച്ചുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ...

കേന്ദ്ര ബജറ്റിൽ നിരാശ; പ്രഖ്യാപിച്ച ധാതു ഇടനാഴി ധാതുക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് കടത്താനുള്ള നീക്കമാണോ എന്ന ആശങ്കയുണ്ട് : പി രാജീവ്

തിരുവനന്തപുരം : എയിംസ്, അതിവേഗ റെയിൽ പാത തുടങ്ങിയ കേരളത്തിൻ്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെയുള്ള കേന്ദ്ര ബജറ്റിൽ നിരാശ പ്രകടിപ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്. അതിവേഗ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന് ആദ്യം നിർദ്ദേശം സമർപ്പിച്ചത്...

‘ഇ.ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കാൻ ശ്രമിച്ചു; സംസ്ഥാനം സമർപ്പിച്ച സുപ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല’ :ജോൺ ബ്രിട്ടാസ് എം പി

ന്യൂഡൽഹി: യൂണിയൻ ബജറ്റ് 2026 കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. യാതൊരു പരിഗണനയും സംസ്ഥാനത്തിന് കേന്ദ്രം നൽകിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ കേരളത്തിനായി...

Popular

spot_imgspot_img