തിരുവനന്തപുരം : കേരള സർക്കാർ ഫെബ്രുവരി രണ്ടാം വാരം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത് പുന:പരിശോധിക്കണമെന്ന് പ്രമുയരോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന 'വികസനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള...
തിരുവനന്തപുരം : കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫെബ്രുവരി മൂന്നിന് കോഴിക്കോട് വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ...
തിരുവനന്തപുരം : സംസ്ഥാനത്ത് നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ, പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശം. കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുകാര്യ...
ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത്സംയുക്ത് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭഉൾപ്പെടെ നിരവധി കർഷക സംഘടനകൾ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദ്ദിഷ്ട ഇടക്കാല വ്യാപാര കരാർ ചട്ടക്കൂട് ഇന്ത്യൻ കാർഷിക മേഖലയെ...
തിരുവനന്തപുരം : ആന്റോ ആന്റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജു. ആന്റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം...
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും നികുതി തർക്കങ്ങൾക്കും ഒടുവിലാണ് ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (BTA) നയിക്കുന്ന ഈ സുപ്രധാന നീക്കം. വെള്ളിയാഴ്ച...
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രണ്ടര മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടുനിന്നത്. എസ്ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും ചോദ്യം...
തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ ഉത്തരവ്...
പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയാ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. 150 ലധികം പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷിയാ പള്ളിയായ ഖാദിജ തുൽ കുബ്ര...
ന്യൂഡല്‍ഹി : കേരളത്തിലെ അതിവേഗ റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരനെ ഏതെങ്കിലും ഔദ്യോഗിക ചുമതല ഏൽപ്പിച്ചിട്ടുണ്ടോയെന്ന് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവെ മന്ത്രി...