Monday, January 26, 2026

Featured

ട്രെയിൻ വൈകി, പരീക്ഷ എഴുതാൻ കഴിഞ്ഞില്ല ; വിദ്യാർത്ഥിനിക്ക് 9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി റെയിൽവെ

ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ  പ്രവേശന പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം അനുവദിച്ച് റെയിൽവെ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ വിദ്യാർത്ഥിനിക്കാണ് 9.10 ലക്ഷം രൂപ റെയിവെ നഷ്ടപരിഹാരമായി നൽകിയത്. 2018-...

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണി

ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്...

റിപ്പബ്ലിക് ദിന പരേഡിൽ ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ പ്രദർശിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : രാജ്യത്തിൻ്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തലസ്ഥാനത്തെ കർത്തവ്യ പഥിൽ നടക്കുന്ന വർണ്ണാഭമായ പരേഡിൽ ആദ്യ ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ്  (DRDO) ലോംഗ്...

വിഎസിന്‍റെ പത്മവിഭൂഷൺ:   പുരസ്കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ അരുൺ കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ വി എ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി...

‘ഠിം…!’ – എസ്എൻഡിപി – എൻഎസ്എസ് ഐക്യ ശ്രമം സംശയമുനയിൽ തട്ടി തകർന്നു ; പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് സുകുമാരൻ നായർ

കോട്ടയം : എസ്എൻഡിപി - എൻഎസ്എസ് ഐക്യ ശ്രമംസംശയമുനയിൽ തട്ടി തകർന്നതായാണ് വിവരം. ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് ജി.സുകുമാരൻ നായരും വെളിപ്പെടുത്തി. പ്രധാനപ്പെട്ട രണ്ട് ഹിന്ദു...

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന യുവതിയെ മർദ്ദിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : പേയാട് ചിറ്റിലപ്പാറയിൽ ചികിത്സയിലിരിക്കെ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ്   ഭര്‍ത്താവ് രതീഷിൻ്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.  ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു...

പത്മ അവാർഡിൽ തിളങ്ങി കേരളം! വിഎസിനും ജസ്റ്റിസ്  തോമസിനും പി നാരായണനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ന്യൂഡൽഹി : രാഷ്ട്രത്തിൻ്റെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്കാര തിളക്കത്തിൽ കേരളം. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്ക് രാജ്യത്തിൻ്റെ ആദരം...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

ന്യൂഡൽഹി : പരിസ്ഥിതി പ്രവർത്തക ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മക്ക് പത്മശ്രീ. പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവന മുൻനിർത്തിയാണ് ബഹുമതി. 92 വയസ്സുള്ള ദേവകി അമ്മ 'തപസ്വനം' എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിത വനം...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; ധീരതയ്ക്ക് ഡൽഹി പോലീസിലെ മലയാളി ആര്‍ എസ് ഷിബുവും വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസും അർഹരായി

ന്യൂഡൽഹി : രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ദില്ലി പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ  ഷിബു, 11 സ്ഫോടന കേസിലെ...

ആ 2.5 കോടി എവിടെ?; തന്ത്രി കണ്ഠര് രാജീവരരുടെ ബാങ്ക് നിക്ഷേപത്തിലെ ദുരൂഹത അന്വേഷിച്ച് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കർച്ചാക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിക്കുന്ന തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ അതീവ ദൂരൂഹതയെന്ന് പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ  രണ്ടര കോടി രൂപയോളമാണ് തന്ത്രി നിക്ഷേപിച്ചിരുന്നത്. എന്നാൽ...

Popular

spot_imgspot_img