Gaza

മനുഷ്യത്വരഹിതം, ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; 46 കുട്ടികളടക്കം 104 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗാസാ സിറ്റി: ഗാസയില്‍ മനുഷ്യക്കുരുതിക്ക് സമാപ്തിയായില്ലെന്ന് വേണം കരുതാൻ. വെടി നിർത്തൽ കരാറിനെ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 104 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 46...

ഒരാഴ്ച കടംകൊണ്ട സമാധാനം ; ഗസ്സ വീണ്ടും കലുഷിതം, വ്യോമാക്രമണം തുടർന്ന് ഇസ്രയേലും ഹമാസും, 45 പലസ്തീനികളും 2 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു

ടെല്‍ അവീവ് : സമാധാനത്തിന് ഒരാഴ്ചത്തെ ഇടവേള മാത്രം. ഗാസയിൽ വീണ്ടും വെടിയൊച്ചകളുയർന്നു. സമാധാന ഉടമ്പടി ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു....

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ അൽ ജസീറ ലേഖകനടക്കം 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറ അറബിക് ലേഖകൻ അനസ് അൽ ഷെരീഫ് അടക്കമുള്ള മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിരവധി മാധ്യമ പ്രവർത്തകർ നിലയുറപ്പിച്ചിരുന്ന അൽ-ഷിഫ ആശുപത്രിയുടെ...

Popular

spot_imgspot_img