Gaza
വെടിനിർത്തൽ ലംഘിച്ച് ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
എട്ട് മാസമായുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ, ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. തിങ്കളാഴ്ച തെക്കൻ, മധ്യ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം കുറഞ്ഞത് എട്ട് പലസ്തീനികൾ...
മനുഷ്യത്വരഹിതം, ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; 46 കുട്ടികളടക്കം 104 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്
ഗാസാ സിറ്റി: ഗാസയില്‍ മനുഷ്യക്കുരുതിക്ക് സമാപ്തിയായില്ലെന്ന് വേണം കരുതാൻ. വെടി നിർത്തൽ കരാറിനെ നോക്കുകുത്തിയാക്കി ഗാസയിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 104 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 46...
ഒരാഴ്ച കടംകൊണ്ട സമാധാനം ; ഗസ്സ വീണ്ടും കലുഷിതം, വ്യോമാക്രമണം തുടർന്ന് ഇസ്രയേലും ഹമാസും, 45 പലസ്തീനികളും 2 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു
ടെല്‍ അവീവ് : സമാധാനത്തിന് ഒരാഴ്ചത്തെ ഇടവേള മാത്രം. ഗാസയിൽ വീണ്ടും വെടിയൊച്ചകളുയർന്നു. സമാധാന ഉടമ്പടി ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു....
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ അൽ ജസീറ ലേഖകനടക്കം 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറ അറബിക് ലേഖകൻ അനസ് അൽ ഷെരീഫ് അടക്കമുള്ള മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിരവധി മാധ്യമ പ്രവർത്തകർ നിലയുറപ്പിച്ചിരുന്ന അൽ-ഷിഫ ആശുപത്രിയുടെ...

