മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്‌തെന്ന കേസില്‍ പ്രതിയായ മുഹമ്മദ് റോഷന്‍ പിടിയില്‍. അങ്ങാടിപ്പുറത്ത് നിന്നാണ് ഇയാളെ പോലീസ്...
പാലക്കാട് : പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ തെളിവുകൾ പോലീസിന് കൈമാറി യുവതി. ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന്...
പാലക്കാട് : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികൾ നിലനിൽക്കെ തന്നെ, പാലക്കാട് വീണ്ടും മറ്റൊരു കോൺഗ്രസ് നേതാവിനെതിരെയും പീഢന പരാതിയുമായി യുവതി രംഗത്ത്. പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ...
ചെന്നൈ : കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളി-നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സേലം-കോയമ്പത്തൂർ വഴി എറണാകുളത്തേക്കുമുള്ള പാതകളാണ്...