ഗുരുവായൂർ : ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഒൻപത് മണി മുതലാണ് ഗുരുവായൂരിലെ നിയന്ത്രണം. അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്രയും ഭക്തജന തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം. വൈകീട്ട്...
(Photo Courtesy : Instagram/JasmineJaffer )
ഗുരുവായൂർ : ഹൈക്കോടതിയുടെ നിരോധനം നിലനിൽക്കെ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ പോലീസിൽ പരാതി നൽകി ഗുരുവായൂർ ദേവസ്വം. ജാസ്മിൻ ജാഫർ എന്ന യുവതിയാണു ക്ഷേത്രത്തിന്റെ...
കൊച്ചി: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടത്തിവരുന്ന വിളക്കാഘോഷത്തിന് 'കോടതിവിളക്ക്' എന്ന പേര് ഉപയോഗിക്കുന്നതിൽ കേസെടുത്ത് ഹൈക്കോടതി. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. അത് അനുസരിക്കാതെ ഇപ്പോഴും ആ പേര്...
ഗുരുവായൂർ: തിരുവോണ ആഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുല സമർപ്പണം ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിച്ചു. നൂറുകണക്കിനാളുകളാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിനായി എത്തിയത്. ഓണക്കാലമായതിനാൽ ക്ഷേത്ര ദർശനത്തിൻ്റെ സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്....
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 ഞായറാഴ്ച നടക്കുന്ന കല്യാണ ങ്ങൾ എണ്ണത്തിൻ്റെ കാര്യത്തിൽ ചരിത്രം കുറിക്കും. 350ൽ അധികം വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്നടയിൽ ഞായറാഴ്ച നടക്കുന്നത. . ഗുരുവായൂരില്‍ ഇതാദ്യമായാണ് ഒരു...
കൊച്ചി: നാളെ നടക്കുന്ന ഗുരുവായൂര്‍ ഇല്ലം നിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതമാണെന്നും തന്ത്രിയുടെ...