തിരുവനന്തപുരം : ജനിച്ചുവളർന്ന മണ്ണിൽ ഒരാൾക്ക് പോലും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത് കേരളം നൽകുന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപ്രാബല്യത്തോടെയുള്ള നേറ്റിവിറ്റി കാര്‍ഡ് ആധികാരികവും നിയമപിന്‍ബലമുള്ളതുമായ രേഖയായി വ്യക്തികൾക്കു ഉടൻ ലഭിക്കുമെന്നും...
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ കുടിയേറ്റ നിയമത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുന്നവരെ ശിക്ഷാ കാലയളവിന് ശേഷം അമേരിക്കയിൽനിന്ന് നാടുകടത്തുന്ന നയത്തെ വിമർശിച്ച് യുഎസ് ഫെഡറൽ കോടതി....
തിരുവനന്തപുരം : സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകാനായി സർക്കാർ ആരംഭിക്കുന്ന 100 ഏബിൾ പോയിന്റ് പദ്ധതിയുടെ ആദ്യ ഔട്ട്‌ലെറ്റ് എറണാകുളം ജില്ലയിലെ കാക്കനാട് ഗാന്ധി പാർക്കിന് സമീപം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കാളിത്തത്തോടെ കുടുംബശ്രീ മാതൃകയിൽ സുശക്തി സ്വാശ്രയ കൂട്ടായ്മ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള ഏറ്റവും ബൃഹത്തായ ജനകീയ സംരംഭമായാണ് സുശക്തി...
കോട്ദ്വാർ : ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'ബാബ' എന്ന വസ്ത്രക്കടയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച ദീപക് കുമാറിന് കേരളത്തിൻ്റെ ആദരം. ബജ്‌റംഗ് ദൾ ആക്രമണത്തിൽ നിന്ന്...
ബംഗളൂരു : കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കുടിയൊഴിപ്പിച്ച ബെംഗളൂരുവിലെ യെലഹങ്കയിൽ വൈകിയാണെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സന്ദർശിക്കാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എ എ റഹീം എംപി. ശബ്ദമില്ലാത്ത...
ചെന്നൈ : ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻ മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിനും അനുമതി നൽകി മദ്രാസ് ഹൈക്കോടതി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്ന്...
തൃശൂർ : കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് തൃശൂര്‍ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ. ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയ്ക്ക്...
കോട്ടയം : മതസ്വാതന്ത്ര്യം ഭരണഘടന നല്കുന്ന ഉറപ്പാണെന്നും എന്നാൽ, ഇത് ധ്വംസിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടന...
ന്യൂഡൽഹി : ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യത്തെ നിയമിച്ചു. സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നു ര. മദ്രാസ് ലോ കോളജിൽനിന്ന് നിയമം പൂർത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ 23 വർഷം പ്രാക്ടീസ്...