Saturday, February 21, 2026

Iran

ഇറാൻ ബന്ധമുള്ള മൂന്ന് കപ്പലുകൾ മുംബൈ തീരത്ത് പിടിച്ചെടുത്ത് ഇന്ത്യ ; പിടിയിലായത് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പലുകളെന്ന് റിപ്പോർട്ട്

(Photo Courtesy : Chyno News/X) മുംബൈ : ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്തിന് സമീപം ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മ എണ്ണക്കപ്പലുകളാണ് ഇന്ത്യ പിടിച്ചെടുത്തതെന്നാണ് വിവരം. അനധികൃതമായ...

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനികാഭ്യാസത്തിന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമുസ് കടലിടുക്കിൽ ആരംഭിക്കാൻ പോകുന്ന ലൈവ്-ഫയർ നാവിക അഭ്യാസത്തിന് അമേരിക്കയുടെ താക്കീത്. അനാവശ്യമായ സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഇറാനോട് ആവശ്യപ്പെട്ടു.യുഎസ് സൈനിക...

ഇറാനിലെ യുഎസ് സൈനിക ഇടപെടലിൽ നിന്ന് ട്രംപ് പിന്നോട്ടു പോയതിന് പിന്നിൽ നാല് അറബ് രാജ്യങ്ങളെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ : ഇറാനിൽ സൈനിക ഇടപെടൽ നടത്താനൊരുങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് നാല് അറബ് രാജ്യങ്ങളാണെന്ന്  റിപ്പോർട്ട്. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്...

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് രാജ്യം വിട്ടുപോകാൻ നിർദ്ദേശിച്ച് ഇന്ത്യ ; അഭ്യർത്ഥന പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ

ടെഹ്റാൻ : ഇറാനിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ  സുരക്ഷ മുൻനിർത്തി അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിട്ടുപോരാൻ നിർദ്ദേശിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യതിലുള്ള മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളും...

‘പ്രതിഷേധം തുടരുക, സഹായം ഉടൻ എത്തും’: ഇറാനിയൻ ജനതയ്ക്കുള്ള ട്രംപിന്റെ സന്ദേശം

(Photo Courtesy : X) ഇറാൻ ജനതയോട് പ്രതിഷേധം തുടരാൻ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഒപ്പം സഹായ വാഗ്ദാനവുമുണ്ട്. എല്ലാ ഇറാനികളും പ്രതിഷേധവുമായി തെരുവിലിറങ്ങാനും സഹായം ഉടൻ എത്തുമെന്നുമാണ് ട്രംപിൻ്റെ സന്ദേശം. ഇറാനിൽ സമരമുഖത്ത്...

‘യുഎസ് അനാവശ്യ ഇടപെടലിന് മുതിർന്നാൽ ഇസ്രായേലി, യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കും’: മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ : സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അതീവ സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ  അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി  ഇറാൻ. യുഎസ് സൈനിക ആക്രമണം നടത്തിയാൽ ഇസ്രായേലിനെയും മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നാണ് ഇറാൻ്റെ...

ഇന്ത്യക്കാർക്ക് ഇനി മുതൽ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനമില്ല ; ഈ മാസം 22 മുതൽ വിസരഹിത പ്രവേശനം അവസാനിക്കും

ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം നിർത്തലാക്കി ഇറാൻ. ഇനി മുതൽ വിസയില്ലാതെ ഇറാൻ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അനുമതിയുണ്ടാവില്ല. ഈ മാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും...

ചബഹാർ തുറമുഖ പദ്ധതിക്കു നൽകിയ ഇളവുകൾ  പിൻവലിച്ച് യുഎസ്‌ ; ഇറാനെ ഒറ്റപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം ഇന്ത്യക്കും തിരിച്ചടി

വാഷിങ്ടൺ :  ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്കു നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ച്  യുഎസ്‌. സെപ്റ്റംബർ 29 നാണ് ഉപരോധം പ്രാബല്യത്തിൽ വന്നത്. ട്രംപും യൂറോപ്യൻ സഖ്യകക്ഷികളും ഇസ്രയേലും ഇറാന്റെ ആണവ പദ്ധതിക്കെതിരെ...

ഓപ്പറേഷൻ സിന്ധു: ഇറാൻ – ഇസ്രയേൽ രാജ്യങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിലെത്തിയത് 67 പേർ 

ന്യൂഡൽഹി/തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെ സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചു. ഡല്‍ഹിയിലെത്തിക്കുന്ന കേരളീയര്‍ക്ക്...

വെടിനിർത്തലിന് പിറകെ ഇസ്രയേലിന്റെ 3 ചാരന്മാരെ വധിച്ച് ഇറാൻ

ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ വധിച്ച് ഇറാൻ. മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ അമേരിക്കൻ മദ്ധ്യസ്ഥതയിൽ...

Popular

spot_imgspot_img