Wednesday, March 11, 2026

Israel

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; ഇറാന്റെ സമ്പൂർണ നാശം ലക്ഷ്യമെന്ന് ട്രംപ്

ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം. ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതുവരെ ആക്രമിക്കാൻ...

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യാപക ഇസ്രായേൽ ആക്രമണം; ഭീകര സംഘടനകൾക്ക് മുന്നറിയിപ്പ്

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ  വെള്ളിയാഴ്ചയും വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായതോടെ നഗരവീഥികൾ ബോംബാക്രമണത്തിൽ തകർന്നു. പതിനായിരക്കണക്കിന് ലെബനീസ് ജനത വീടുകൾ നഷ്ടപ്പെട്ട് തെരുവിലായി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ജനസാന്ദ്രതയുള്ള...

ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിലേക്ക് ഖൈബർ മിസൈലുകൾ തൊടുത്ത് ഇറാൻ ; ഒരേ സമയം ഒമാൻ, ദുബൈ, അബുദാബി, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് എന്നിവടങ്ങളിലും മിസൈൽ വർഷം 

ടെഹ്‌റാൻ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെൽ അവീവിലെ ഓഫീസ് ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി ഇറാൻ. ടെൽ അവീവിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്കും  ജറുസലേമിന് നേരെയും ഇസ്ലാമിക് റെവല്യൂഷണറി...

ഭരണകൂടത്തെ അട്ടിമറിക്കാൻ ഇറാൻ ജനതയോട് ആഹ്വാനം ചെയ്ത് നെതന്യാഹു ; ശ്രമത്തിൽ പങ്കുചേരാൻ മറ്റ് വംശീയ സമൂഹങ്ങളോടും അഭ്യർത്ഥന

ടെൽ അവീവ് : ഇറാനിൽഇസ്രായേൽ സൈനിക ആക്രമണങ്ങൾ  തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തെ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ബഹുജന പ്രതിഷേധങ്ങൾ  ഉയർത്തുവാനാണ്  നെതന്യാഹു ഇറാനിയൻ പൗരന്മാരോട്...

ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണം കടുത്തു ; ഖമേനിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാനിയൻ മീഡിയ

ടെഹ്റാൻ : ഇസ്രായേലും യുഎസും സംയുക്തമായി നടത്തിയ സൈനിക ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ്...

യുഎസ്-ഇസ്രായേൽ വ്യോമാക്രമണം പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ; ഇറാനിൽ 57 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

ടെഹ്റാൻ : യുഎസ്-ഇസ്രായേൽ സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ അമ്പത്തിയേഴ് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്‌കൂളിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ്...

ഇറാൻ ഇസ്രയേൽ സംഘർഷം : പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; പ്രത്യേക ഹെൽപ്പ് ഡെസ്ക് തുറന്ന് നോർക്ക റൂട്ട്സ്

തിരുവനന്തപുരം : ഇറാൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി നോർക്ക റൂട്ട്സ്. ഇവിടങ്ങളിലെ മലയാളി പ്രവാസികൾക്ക്...

അമേരിക്ക-ഇസ്രയേൽ മിസൈൽ സിവിലിയൻ കേന്ദ്രങ്ങളിലേക്ക്, സ്കൂളിൽ വീണ് ഇറാനിലെ 5 പെൺകുട്ടികൾ കൊല്ലപ്പെട്ടു; ഇറാൻ്റെ തിരിച്ചടിയുടെ ഭീഷണിയിൽ ഗൾഫ് രാജ്യങ്ങൾ

ടെഹ്റാൻ : അമേരിക്ക - ഇസ്രയേൽ സംയുക്താക്രമണത്തിന് ഇറാൻ തിരിച്ചടിച്ചതിന് പിന്നാലെ വീണ്ടും അമേരിക്കയും ഇസ്രയേലും നടത്തിയ മിസൈൽ ആക്രമണം പതിച്ചത് ഇറാനിലെ സ്കൂളിൽ. ആക്രമണത്തിന് ഇരകളായത് 5 പെൺകുട്ടികൾ. മിസൈൽ...

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് മിസൈൽ ആക്രമണം;  തിരിച്ചടിക്ക് ഒരുങ്ങികൊള്ളാൻ  ഇറാൻ

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഒരേസമയം ഇസ്രായേലിന് നേരെയും ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്....

ഖമേനിയെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും;  ഇറാൻ പ്രസിഡൻ്റിൻ്റെ വസതിക്കും ഓഫീസിനും നേരെ ആക്രമണം

ഇസ്രായേലുമൊത്ത് അമേരിക്ക ഇറാന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ടെഹ്‌റാനിലും ഇസ്ഫഹാനിലും സ്‌ഫോടന ശബ്ദമാണ് ശനിയാഴ്ച രാവിലെ മുതൽ ഉയർന്ന് കേൾക്കുന്നത്. യുഎസും ഇസ്രായേലും ഇറാനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയിലാണ് . ഇറാനിയൻ പ്രസിഡന്റിന്റെ വസതി,...

Popular

spot_imgspot_img