Friday, March 20, 2026

Kuwait

കുവൈറ്റിൽ തകർന്നുവീണത് മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ; വെടിവെച്ചിട്ടതെന്ന് ഇറാൻ, അബദ്ധത്തിൽ പറ്റിയതെന്ന് യുഎസ്

കുവൈറ്റ് സിറ്റി :  ഇറാനു നേരെ യുഎസ് - ഇസ്രായേൽ സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കുവൈറ്റിൽ തകർന്ന് വീണത് മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ. ഈ വിമാനങ്ങൾ തങ്ങളുടെ...

യുഎസ് യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു; പൈലറ്റുമാർ രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി : അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു. പൈലറ്റുമാർ രക്ഷപ്പെട്ടു. ഇറാൻ ആക്രണത്തിലാണോ തകർന്നത് എന്നത് വ്യക്തമല്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളുമുണ്ട്. വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും...

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് മിസൈൽ ആക്രമണം;  തിരിച്ചടിക്ക് ഒരുങ്ങികൊള്ളാൻ  ഇറാൻ

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഒരേസമയം ഇസ്രായേലിന് നേരെയും ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്....

കുവൈറ്റിൽ‌ എണ്ണഖനന കേന്ദ്രത്തിൽ അപകടം: രണ്ടു മലയാളികൾക്ക് ജീവഹാനി

(Symbolic Image ) കുവൈറ്റ് സിറ്റി: കുവൈറ്റ്  അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍...

പിണറായി വിജയൻ ഇന്ന് കുവൈറ്റിൽ ; ഒരു കേരള മുഖ്യമന്ത്രി എത്തുന്നത് 28 വ‍ർഷങ്ങൾക്ക് ശേഷം

കുവൈത്ത് സിറ്റി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറിഡോ....

മലയാളി നഴ്സുമാർക്കെതിരെ കേസുമായി കുവൈറ്റ് ബാങ്ക് കേരളത്തിൽ ; 10.33 കോടി വായ്പാ തിരിച്ചടവ് മുടക്കിയെന്ന് പരാതി

കൊച്ചി : ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേരളത്തിലെത്തി കേസുകൾ രജിസ്റ്റർ ചെയ്ത് ബാങ്ക് പ്രതിനിധികൾ. 13 നഴ്‌സുമാരും...

കുവൈറ്റും സ്വദേശിവൽക്കരണത്തിലേക്ക് ; വലിയ ആഘാതം ഇന്ത്യക്കാർക്ക്

കുവൈറ്റും സ്വദേശിവൽക്കരണത്തിലേക്ക് നീങ്ങുന്നു. എല്ലാ തൊഴിൽ മേഖലകളിലും ജോലിയെടുക്കുന്ന സ്വന്തം പൗരന്മാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമം ഭരണകൂടം തുടങ്ങിക്കഴിഞ്ഞു. യുഎഇ നേരത്തെ തന്നെ സ്വദേശീവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന നിയമസംവിധാനത്തിലേക്ക് കടന്നിരുന്നു. വൈകിയാണെങ്കിലും കുവൈറ്റും കഴിഞ്ഞ...

23 പേർ മരിച്ച കുവൈറ്റ് വ്യാജമദ്യ ദുരന്തം: സ്ത്രീകളടക്കം 67 പേർ അറസ്റ്റിൽ, കൂട്ടത്തിൽ ഇന്ത്യക്കാരും

(Image courtesy : X) കുവൈറ്റ് സിറ്റി: കുവൈറ്റിലെ മെഥനോൾ കലർന്ന മദ്യ വിഷബാധയേറ്റ് നിരവധി പേർ മരണപ്പെട്ട കേസിൽ സ്ത്രീകൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽ...

കുവൈത്തിൽ 40 ഇന്ത്യക്കാർ ആശുപത്രികളിലെന്ന് ഇന്ത്യൻ എംബസി ; 13 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിലെന്നു സൂചന

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി. ചിലരുടെ നില അതീവ ഗുരുതരമെന്നാണ് അറിയിപ്പിൽ പറയുന്നു.  കുവൈറ്റിൽ കഴിഞ്ഞ ശനിയാഴ്ച 13...

ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് പിന്തുണയുമായി ഫിലിം ചേംബർ

കൊച്ചി : താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Popular

spot_imgspot_img