Thursday, February 26, 2026

Olympics

ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ : 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലേക്ക് ക്വാളിഫൈ ചെയ്ത മനു ഭേക്കർ ഏക പ്രതീക്ഷ

പാരീസ്: ഷൂട്ടിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്ന കാഴ്ചയാണ് ഒളിംപിക് വേദിയിൽ കാണാനായത്. ഏക പ്രതീക്ഷയായത് 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലേക്ക് മനു ഭേക്കർ ക്വാളിഫൈ ചെയ്തതാണ്. 580 പോയൻ്റോടെ മൂന്നാം റാങ്ക്...

പാരീസിൽ പതാകവാഹകരായി സിന്ധുവും അജാന്ത ശരത് കമലും. ഡിസൈനർ വേഷത്തിൽ തിളങ്ങി ഇന്ത്യ

പാരീസ്: ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള അലംകൃത ബോട്ട് സെൻ നദിയിലെ തണുത്തുറഞ്ഞ ജലസഞ്ചയത്തെ തഴുകി ഒഴുകിയെത്തിയത് 84-ാമതായായിരുന്നു. പതാകാ വാഹകരായ ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവുമാണ്...

അപൂർവ്വത കൊണ്ട് അവിസ്മരണീയമായി സെൻ നദീതീരം, ഓളം തള്ളിയെത്തി ഒളിംപിക് ദീപം; പുതുചരിത്രമെഴുതി പാരീസ് ഒളിംപിക്സ് ഉദ്ഘാടനം

പാരിസ്: ഫ്രാൻസിൻ്റെ ഹൃദയം തൊട്ട സെൻ നദീതീരം വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിനെ ഹാർദ്ദവമായി വരവേറ്റു. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ...

ഇനി പാരീസിലേക്ക് കണ്ണയക്കാം : ഒളിംപിക്സ് ഉദ്ഘാടനം ഇന്ന് ; ആദ്യമായി വേദിക്ക് പുറത്ത് സെൻ നദിയിൽ

പാരീസ്: ഈഫല്‍ ടവര്‍ ഒളിമ്പിക്‌സിലെ അഞ്ച് വളയങ്ങളാല്‍ ശോഭിതമായി.പാരീസ് ഒളിംപിക്സിന് ഇന്ന് വർണ്ണാഭമായ തുടക്കം. പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ നദിക്കരയിൽ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടനം. ആദ്യമായാണ്...

ജയിച്ചെന്ന് കരുതി ആഘോഷം വേണ്ട, തോറ്റിരിക്കും! ഫുട്ബാൾ ലോകത്തിന്  അർജന്റീന – മൊറോക്കോ പാരീസ് ഒളിമ്പിക്സ് മത്സരം നൽകുന്ന പുതു പാഠം!

പാരിസ്: രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു ഫലപ്രഖ്യാപനത്തിന് പാരിസ് ഒളിംപിക്സ് ആദ്യ ഫുട്ബോൾ മത്സരം വേദിയായി. അർജന്റീനയും മൊറോക്കോയും തമ്മിലുള്ള മത്സരമാണ് ഇത്തരത്തിൽ ചരിത്രത്തിൽ ഇടം നേടിയത്. മൊറോക്കോയുമായുള്ള ആവേശകരമായ മത്സരത്തിൽ ഒരു...

ഒളിമ്പിക്‌സ്: ഇന്ത്യൻ ഹോക്കി ടീം പാരീസിൽ

പാരീസ് : ഇന്ത്യയുടെ ഹോക്കി ടീം പാരീസിലെത്തി. ഒളിമ്പിക്‌സിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ടാണ് ഹോക്കി ടീം ഒളിമ്പിക് വില്ലേജില്‍ എത്തിയത്. ഹോക്കി ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ടീമിന്റെ ഫോട്ടകള്‍ പുറത്തു വിട്ടു. ഒളിമ്പിക്‌സ...

Popular

spot_imgspot_img