ഇസ്ലാമാബാദ് : ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് പാക് നീക്കം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്...
പോർബന്തർ : അറബിക്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തി കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗിനിടെയാണ് അതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ്...
ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തലാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഭിക്ഷാടന സംഘങ്ങൾ, തെരുവ് കുറ്റകൃത്യങ്ങൾ , കൊലപാതകങ്ങൾ, മയക്കുമരുന്ന് റാക്കറ്റുകൾ, അനധികൃത താമസം...
റാവൽപിണ്ടി : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ റാവൽപിണ്ടി അഡിയാല ജയിലില്‍ കൊലപ്പെടുത്തിയതായി അഭ്യൂഹം. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായുള്ള വിവരം പാക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി...
കാബൂൾ: അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷസാദ്ധ്യത സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഫ്ഗാൻ സർക്കാരിന്റെ മുഖ്യ...
ന്യൂഡല്ഹി : പാക്കിസ്ഥാനില് ഭരണകൂടത്തിനെതിരെയും സൈന്യത്തിനെതിയും വൻ പ്രതിഷേധത്തിനും അട്ടിമറി ഭീഷണിക്കും സാദ്ധ്യതയെന്ന് റിപ്പോർട്ട്. അടുത്തിടെ ഗാസ സമാധാന കരാറിനെതിരെ പ്രതിഷേധിച്ച തെഹ്രീകെ ലബ്ബെയ്ക് പാക്കിസ്ഥാൻ(ടിഎല്പി) എന്ന സംഘടനയും സുരക്ഷാ സേനയും തമ്മിൽ...
(Photo Courtesy : X)
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ യു എസ് എംബസിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ വ്യാപക അക്രമം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും...
കൊളംബോ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽപാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നേടിയത് 88 റൺസിന്റെ ഗംഭീര വിജയം. ഇന്ത്യ മുന്നോട്ട് വെച്ച...
(Photo Courtesy : X)
കൊളംബോ : ഐസിസി വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ കൊളംബോയിൽ നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിൻ്റെ ടോസ് ചടങ്ങിൽ ഹസ്തദാനത്തിന് മടിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ....
കൊളംബോ: ക്രിക്കറ്റ് കളത്തിലേക്ക് അതിവേഗം രാഷ്ട്രീയം നുഴഞ്ഞുകയറുകയാണ്. കായികരംഗം ഇത്തരത്തിൽ മാറുന്നത് ദൗർഭാഗ്യകരമാണെന്ന പൊതുവികാരം നിലനിൽക്കെ, ഏറ്റവും ഒടുവിൽവ്യാഴാഴ്ച പാക്കിസ്ഥാൻ ബംഗ്ലാദേശ് വനിതാ ലോകകപ്പ്മത്സരത്തിനിടെ പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ സന മിർ നടത്തിയ...