തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നിലവിലെ എംപിമാർ മത്സരിക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. തദ്ദേശ...
തിരുവനന്തപുരം : ''ജനഗണമംഗള" - ദേശീയഗാനം ഞങ്ങൾ ഇങ്ങനെയെ ചൊല്ലൂ എന്ന വാശിപിടിച്ചവരെപോലെയാണ് കോൺഗ്രസ് നേതാക്കൾ. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം തെറ്റിച്ചുപാടി വീണ്ടും അമ്പരപ്പിച്ചുകളഞ്ഞു...
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് സ്ഥലം കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎയെ ഫോണിൽ വിളിച്ച് കൗൺസിലർ ആവശ്യം ഉന്നയിച്ചത് പുതിയ വിവാദത്തിനാണ് വഴിവെച്ചത്....
തൃശൂർ : തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിൽ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ലാലി ജെയിംസ്. മേയർ പദവി പണം വാങ്ങി വിറ്റുവെന്ന ഗുരുതര ആരോപണം...
തൃശ്ശൂർ : മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി 8 വാർഡ് അംഗങ്ങൾ. കോൺഗ്രസ് വിട്ട് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു. അംഗങ്ങളുടെ അസാധാരണ നീക്കത്തിൽ പകച്ച് നിൽക്കുകയാണിപ്പോൾ കോൺഗ്രസ് നേതൃത്വം.
സ്വത്രന്ത സ്ഥാനാർത്ഥിയായി...
തൃശൂർ : തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നൽകാതെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിക്കുന്നത്....
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കൗണ്‍സില്‍ യോഗത്തില്‍ ഏകപക്ഷീയമായി വിവാദ വിഷയങ്ങള്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. അതേ സമയം, ഭരണം...
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പ് നൽകി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാൽ പ്രയാസമുള്ള കാര്യമാണ്....
കൊച്ചി: കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും. ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് മിനിമോൾ മേയറാവുക. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യു മേയർപദവി അലങ്കരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്ത് ടേം വ്യവസ്ഥപ്രകാരം...
ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. പ്രസ്താവന ചരിത്രപരമായി തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ...