New Delhi
ദേശീയപാതയോരത്തെ ദൂരപരിധി: അവകാശ സംരക്ഷണത്തിന് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ ; കേസിൽ കക്ഷി ചേർക്കണമെന്ന് ഫൗസിയ
ന്യൂഡൽഹി: ദേശീയപാതയോരത്ത് വീട്, വാണിജ്യ സ്ഥാപന നിർമ്മാണത്തിനുള്ള ദൂരപരിധി പുതുക്കി നിശ്ചയിച്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയിൽ. തൃശൂർ ചാവക്കാട് സ്വദേശി...
ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം : എൻറോൾ ചെയ്യിക്കരുതെന്ന വിവാദ നിർദ്ദേശത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞ് ബാർ കൗൺസിൽ ചെയർമാൻ
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർത്ഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദ്ദേശമിറക്കിയ ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു. ഹൈദരാബാദിലെ നാഷണൽ അക്കാദമി...
80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം; ചെങ്കോട്ടയില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങി, തുടർന്ന് ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിയചെങ്കോട്ടയില് ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്ന് മിനിറ്റ് നീണ്ട് നില്ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ്...
സെൻസസിൽ ആദ്യമായി ജാതിയും; വിവരശേഖരണത്തിന് 40 ചോദ്യങ്ങളുടെ പട്ടിക, വിജ്ഞാപനം പുറത്തു വന്നു
ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സെന്‍സസില്‍ പൗരന്മാരുടെ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലിയാണ് ജാതി വിവരങ്ങൾ കൂടി ആവശ്യപ്പെടുന്നത്. പൗരന്മാരില് നിന്നും വിവരങ്ങള്‍...
‘ജെഎൻയുവിൽ ക്ഷേത്രം പണിയണം’ ; ആവശ്യവുമായി വൈസ് ചാൻസലർ, വരുമാനം കൂട്ടാനെന്ന് വാദം
ലഖ്നൗ: ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ ക്ഷേത്രം സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപ്പുടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെഎൻയുവിന് ഫണ്ട് കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ...
ജന്തര്‍ മന്തര്‍ സീസണ് 2 ; പുതിയ പ്രതിഷേധത്തിൻ്റെ സൂചന നല്കി അഭിജീത് ദീപ്കെ
ന്യൂഡല്‍ഹി : ജന്തര്‍ മന്ദര്‍ സീസണ് 2 ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്കി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. സിജെപി വളണ്ടിയർമാരുടെ ഡല്‍ഹിയില്‍ തീരുമാനിച്ചിരുന്ന യോഗം അവസാന നിമിഷം റദ്ദാക്കിയതിന്...
എഫ്സിആർഎ ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം, ഭാഗിക സന്തോഷമെന്ന് സിബിസിഐ
ന്യൂഡൽഹി : ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി (ജെപിസി)യ്ക്ക്...
ഒടുവിൽ പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രം; ആഭ്യന്തരമന്ത്രി സഭയിലെത്തും, വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ മറുപടി പറയുമെന്നും റിജിജു
ന്യൂഡൽഹി : ജന്തർ മന്ദർ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ഒടുവിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി...
ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ, 4 വിമാന ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും...
ആകാശച്ചുഴിയിൽലകപ്പെട്ട് എയർ ഇന്ത്യ വിമാനം; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ, 4 വിമാന ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്കേറ്റു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്ക്. എയർബസ് എ320 നിയോയിൽ 137 യാത്രക്കാരും...

