ന്യൂഡൽഹി : കെപിസിസി പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രവർത്തി മണ്ഡലം ഇനി മുതൽ കേരളത്തിന് പുറത്ത്. ചാണ്ടി ഉമ്മന്‍ എഐസിസിയിൽ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റർ എന്ന പുതിയ പദവിയിൽ...
ആലപ്പുഴ : സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിപിഐഎം ജില്ലാ നേതൃത്വം. ഇന്നലെ വീട്ടിലെത്തിയ നേതാക്കളോട് ഇക്കാര്യത്തിൽ ജി സുധാകരൻ പരാതി...
കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. കാത്തിരിപ്പിനൊടുവിൽ പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ 6 പേർ കൂടി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി...
അഹമ്മദാബാദ് : ഗുജറാത്തിൽ മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന്...
കോട്ടയം : യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ ആരോപണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം...
തിരുവനന്തപുരം: അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡണ്ടാകും. തൃശ്ശൂരിൽ നിന്നുള്ള നേതാവാണ് ജനീഷ്. തൃശൂർ ജില്ലയിലെ കെഎസ്യു, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.
ലൈംഗിക ആരോപണങ്ങളെ...
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. ആം ആദ്മി ബിഹാർ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് വാർത്ത സമ്മേളനത്തിൽ...
ചങ്ങനാശ്ശേരി : വിശ്വാസസംരക്ഷണവിഷയത്തില്‍ മുഖ്യമന്ത്രിയിലും എല്‍ഡിഎഫ് സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് സുകുമാരൻ നായർ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളുടെ നെട്ടോട്ടമാണ്. എൻഎസ്എസിനെ അനുനയിപ്പിച്ച് തങ്ങൾക്കനുകൂലമാക്കിയില്ലെങ്കിൽ അത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും...
തിരുവനന്തപുരം : കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സൃഷ്ടിക്കുന്ന വിവാദങ്ങളിൽ സംസ്ഥാന ബിജെപിയിൽ തർക്കം മുറുകുന്നു. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അല്ലെങ്കിൽ തൃശൂരിലേക്ക് കൊണ്ടു പോകും എന്നുമുള്ള സുരേഷ് ഗോപിയുടെ...
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേഷ് പിഷാരടിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. തെമ്മാടിക്കൂട്ടങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ആരെങ്കിലും സൈബർ ആക്രമണം...