Monday, March 9, 2026

Politics

കെ ആർ ജയാനന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ  ഡിവൈഎഫ്ഐക്ക് എതിർപ്പ്; ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കാസർഗോഡ് : നിയസഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എതിർപ്പുമായി ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കിയതിലാണ് ഡിവൈഎഫ്ഐ എതിർപ്പ് പ്രകടമാക്കി രംഗത്തെത്തിയത്. ഷാനവാസ് പാദൂരിനെ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ജെഡിയുവിൽ ചേർന്നു; ഉപമുഖ്യമന്ത്രിയായേക്കും

(Photo Courtesy : ANI/X) പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജനതാദളിൽ (യുണൈറ്റഡ്) ഔദ്യോഗികമായി ചേർന്നു. പട്‌നയിലെ പാർട്ടി ആസ്ഥാനത്ത് ഞായറാഴ്ച ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝയിൽ നിന്ന്...

സൗജന്യം പ്രഖ്യാപിച്ച് കർണ്ണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നഷ്ടത്തിലായി; കെഎസ്ആർടിസിയെ വഴിയാധാരമാക്കരുതെന്ന് കോൺഗ്രസിനോട് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനതപുരത്ത് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന വാഗ്ദാനത്തിലെ  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പദ്ധതിയെ വിമർശിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ...

55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സര രംഗത്ത്, കെ കെ ശൈലജ പേരാവൂരിലേക്ക് ; സിപിഎം സ്ഥാനാർത്ഥി പട്ടികയായി     

തിരുവനന്തപുരം :  55 സിറ്റിങ് എംഎൽഎമാരേയും വീണ്ടും മത്സരിപ്പിക്കാൻ സി പി എം. നിലവിൽ മട്ടന്നൂർ എംഎൽഎയായ കെ.കെ.ശൈലജയെ പേരാവൂരും  കെ.എൻ.ഉണ്ണിക്കൃഷ്ണനെ വൈപ്പിൻ മണ്ഡലത്തിൽ നിന്ന് മാറ്റി തൃപ്പൂണിത്തുറയിലും മത്സരിപ്പിക്കും. പാ‍ർട്ടി കഴിഞ്ഞതവണ...

ക്ഷേമ പെൻഷൻ 3000 ആക്കും, സ്ത്രീകൾക്ക് സൗജന്യയാത്ര; അഞ്ചിന ഗ്യാരണ്ടിയുമായി യുഡിഎഫ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ചിനഗ്യാരണ്ടി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു...

പി കെ ശശിയെ തള്ളി 2 വിമത നേതാക്കൾ സിപിഐഎമ്മിലേക്ക് തന്നെ മടങ്ങി; ശശിക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് : പി കെ.ശശിയുടെ വിമത നീക്കത്തിന് തിരിച്ചടിയായി 2 വിമത നേതാക്കളിൽ സിപിഎമ്മിലേക്ക് തന്നെ മടങ്ങി. കൊഴിഞ്ഞാമ്പാറയിലെ രണ്ട് വിമത നേതാക്കളാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. വിമത നേതാവ് എം.സതീശൻ്റെ വിശ്വസ്തരിൽ ഒരാളും...

പി‌ കെ ശശിയെ പുറത്താക്കി സിപിഎം ; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

പാലക്കാട് : ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയിൽ പങ്കെടുത്തതിന് പിന്നാലെ പി കെ ശശിയെ പുറത്താക്കി സിപിഎം. ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡലത്തിലായിരുന്നു വിമത കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്....

കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാർക്കിടയിൽ ചരടുവലി; സ്വന്തം നേട്ടങ്ങൾക്കായി തന്നെ വലിച്ചിഴയ്ക്കരുതെന്ന് എംഎൽഎമാരോട് ഡി.കെ ശിവകുമാറിൻ്റെ  മുന്നറിയിപ്പ്

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട്  കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്റെ പേര് ഉപയോഗിക്കരുതെന്നും ആരും തനിക്ക്...

കാർത്തിക് പ്രേമചന്ദ്രനെ തള്ളി ഇരവിപുരത്ത് ‌വിഷ്ണുമോഹൻ ആർഎസ്പി സ്ഥാനാർത്ഥി

കൊല്ലം : ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ യുഡിഎഫിൽ ആർഎസ്പി മത്സരിക്കുന്ന ഇരവിപുരം സീറ്റിൽ വിഷ്ണുമോഹനെ മത്സരിപ്പിക്കാൻ ധാരണ. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ...

‘മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പ്രഖ്യാപനം’; പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

(Photo Courtesy : ANI) ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫിന് വേണ്ടി ഓരോ മണ്ഡലത്തിലും ആരൊക്കെ മത്സരിക്കുമെന്ന് നാലോ...

Popular

spot_imgspot_img