കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ 'പൊട്ടിത്തെറി'. കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിലാണ് നേതാക്കൾ തമ്മിൽ ഉന്തും തള്ളും നടന്നത്. വടകര എംപിഷാഫി പറമ്പിലാണ് വേദിയിൽ...
തിരുവനന്തപുരം : കേരള സർക്കാർ ഫെബ്രുവരി രണ്ടാം വാരം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത് പുന:പരിശോധിക്കണമെന്ന് പ്രമുയരോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന 'വികസനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള...
കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സമിതിയില്‍ ആദ്യമായി രണ്ട് വനിതകളെ ഉള്‍പ്പെടുത്തിയ ലീഗ് ഇത്തവണ വനിതയെ നിയമസഭയിലേക്ക് വിജയിപ്പിച്ചെടുക്കണമെന്ന വാശിയിലാണ്. 1996 ല്‍ ഖമറുന്നിസ അന്‍വറിനെയും...
കോട്ടയം : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി...
തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍. തെരഞ്ഞെടുപ്പ് രംഗത്തുള്ളവര്‍ക്ക് പുറമെ മറ്റുള്ളവരുടെ പേരുകള്‍ കൂടി സജീവപരിഗണനയില്‍ വരുമ്പോഴാണ് മക്കള്‍ രാഷ്ട്രീയം പൂര്‍ണ്ണമാകുന്നത്. യു.ഡി.എഫില്‍ കെ.കരുണാകരന്റെ മകന്...
ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദ്രാവിഡ ഭരണരീതിയുടെ വിജയം അടിവരയിട്ട് കൊണ്ടായിരുന്നു സ്റ്റാലിൻ്റെ ബിജെപിയ്ക്കെതിരെയുള്ള കടന്നാക്രമണം. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ സർക്കാരിന്റെ...
കൊച്ചി : യുഎഡിഎഫിൽ കേരള കോണ്‍ഗ്രസിന് (ജോസഫ്) നൽകിയ സീറ്റുകളിൽ നിന്ന് ചില സീറ്റുകൾ പിടിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ മുന്നണിയിൽ തർക്കം തുടരുന്നു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം...
തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ് ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ മിനി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടത്.മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ച സാഹചര്യത്തിലാണ്...
ന്യൂഡൽഹി : വൈകിയാണെങ്കിലും ഹൈക്കമാൻഡ് കനിഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ശശി തരൂരിനെ കാണാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തയ്യാറായി. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ...
കോട്ടയം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ദൂതന് തന്നെ രഹസ്യമായി കാണാന്‍ വന്നിരുന്നതായി വെളിപ്പെടുത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്നാല്‍ പരസ്യമായി തെറ്റ് ഏറ്റുപറയണമെന്നായിരുന്നു തന്റെ ആവശ്യമെന്നും...