Saturday, March 7, 2026

Politics

ക്ഷേമ പെൻഷൻ 3000 ആക്കും, സ്ത്രീകൾക്ക് സൗജന്യയാത്ര; അഞ്ചിന ഗ്യാരണ്ടിയുമായി യുഡിഎഫ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ചിനഗ്യാരണ്ടി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു...

പി കെ ശശിയെ തള്ളി 2 വിമത നേതാക്കൾ സിപിഐഎമ്മിലേക്ക് തന്നെ മടങ്ങി; ശശിക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട് : പി കെ.ശശിയുടെ വിമത നീക്കത്തിന് തിരിച്ചടിയായി 2 വിമത നേതാക്കളിൽ സിപിഎമ്മിലേക്ക് തന്നെ മടങ്ങി. കൊഴിഞ്ഞാമ്പാറയിലെ രണ്ട് വിമത നേതാക്കളാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. വിമത നേതാവ് എം.സതീശൻ്റെ വിശ്വസ്തരിൽ ഒരാളും...

പി‌ കെ ശശിയെ പുറത്താക്കി സിപിഎം ; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

പാലക്കാട് : ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയിൽ പങ്കെടുത്തതിന് പിന്നാലെ പി കെ ശശിയെ പുറത്താക്കി സിപിഎം. ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡലത്തിലായിരുന്നു വിമത കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്....

കർണ്ണാടകയിൽ കോൺഗ്രസ് എംഎൽഎമാർക്കിടയിൽ ചരടുവലി; സ്വന്തം നേട്ടങ്ങൾക്കായി തന്നെ വലിച്ചിഴയ്ക്കരുതെന്ന് എംഎൽഎമാരോട് ഡി.കെ ശിവകുമാറിൻ്റെ  മുന്നറിയിപ്പ്

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട്  കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്റെ പേര് ഉപയോഗിക്കരുതെന്നും ആരും തനിക്ക്...

കാർത്തിക് പ്രേമചന്ദ്രനെ തള്ളി ഇരവിപുരത്ത് ‌വിഷ്ണുമോഹൻ ആർഎസ്പി സ്ഥാനാർത്ഥി

കൊല്ലം : ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ യുഡിഎഫിൽ ആർഎസ്പി മത്സരിക്കുന്ന ഇരവിപുരം സീറ്റിൽ വിഷ്ണുമോഹനെ മത്സരിപ്പിക്കാൻ ധാരണ. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ...

‘മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പ്രഖ്യാപനം’; പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

(Photo Courtesy : ANI) ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫിന് വേണ്ടി ഓരോ മണ്ഡലത്തിലും ആരൊക്കെ മത്സരിക്കുമെന്ന് നാലോ...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യത്തിന് ‘ബൈ ബൈ!’; ബ്രിട്ടാസിനെപ്പോലെ ‘ഫയർ പവർ’ ഉള്ളവരെ തേടി കോൺഗ്രസ്

ന്യൂഡൽഹി : വൈകിയാണെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പിലെങ്കിലും സാമുദായിക സമവാക്യം കൈവിടാൻ കോൺഗ്രസ്. പകരം, പ്രസംഗപാടവം കൈമുതലായ സ്ഥാനാർത്ഥികളെ തേടുന്ന തിരക്കിലാണിപ്പോൾ പാർട്ടി. പാർലമെന്റിൽ സർക്കാരിനെതിരെ ശക്തമായി ശബ്ദമുയർത്താൻ ശേഷിയുള്ള 'ഫയർ പവർ' ഉള്ള...

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവം ഡിഎംകെയിൽ

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം   ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ഔദ്യോഗികമായി...

‘മന്ത്രിക്ക് നേരെയുണ്ടായത് നീചമായ അക്രമം; പ്രതിഷേധ പ്രകടനം വൈകാരികമായിരുന്നു, അസഭ്യം പറഞ്ഞു എന്നുള്ളത് തെറ്റായ വ്യാഖ്യാനം’ : ചിന്താ ജെറോം

കൊല്ലം : മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരിൽ കെ എസ് യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചെന്ന ആരോപണം തള്ളി സിപിഐഎം...

‘ദേശീയ താൽപ്പര്യത്തിനും രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുന്ന പ്രവൃത്തി’; യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കോടതി

ന്യൂഡൽഹി : ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയ്ക്കിടെ നഗ്നരായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഡൽഹി കോടതി. സംഭവം ദേശീയ താൽപ്പര്യത്തിനും രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും കോട്ടം...

Popular

spot_imgspot_img