Tuesday, February 24, 2026

Telungana

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-ടങ്', 'ഇ-നോസ്' മെഷീനുകൾ വരുന്നു. അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ഫ്രാൻസിൽ നിന്ന് 3.5...

രശ്മിക മന്ദാന – വിജയ് ദേവരകൊണ്ട വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ ; ചടങ്ങുകളിൽ ഫോണുകൾക്ക് കർശന നിരോധനം

ഹൈദരാബാദ് : തെലുങ്ക് താരജോഡികളായരശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം ഫെബ്രുവരി 26-ന് നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച്  തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ...

‘ബിഹാറിലെ ബംഗ്ലാദേശികളെക്കുറിച്ച് നിങ്ങൾക്കറിയാം, പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയത് അറിഞ്ഞില്ല’ ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഒവൈസി

നിസാമാബാദ്: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്ക്കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പറയുന്ന കേന്ദ്രസര്‍ക്കാരിന് പഹല്‍ഗാമില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെ കുറിച്ച് അറിയാന്‍ കഴിയാത്തതെന്തേയെന്ന്  ഒവൈസിയുടെ...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. തകർന്ന സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. പശമൈലാറമിലെ സിഗാച്ചി...

റെയില്‍വെ ട്രാക്കിലൂടെ കാര്‍ ഓടിച്ച് സ്ത്രീ ; ട്രെയിൻ ഗതാഗതം താറുമാറായത് മുക്കാൽ മണിക്കൂർ

റെയിൽവെ ട്രാക്കിലൂടെ കാർ ഓടിച്ച് സ്ത്രീ ട്രെയിൻ ഗതാഗതത്തെ താറുമാറാക്കി. റെയിൽവെ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അനുസരിക്കാൻ തയ്യാറാവാതെ സ്ത്രീ അതിവേഗം വാഹനം ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുൻകരുതലെന്നോണം  ഉദ്യോഗസ്ഥർ എതിരെ വന്നിരുന്ന ഒരു...

ഒസ്മാനിയ സർവ്വകലാശാല കാമ്പസിൽ പ്രതിഷേധങ്ങൾക്കും ധർണ്ണകൾക്കും വിലക്ക് ; അപലപിച്ച് ബിആർഎസും ബിജെപിയും

ഹൈദരാബാദ് : തെലങ്കാന ഒസ്മാനിയ സർവ്വകലാശാല കാമ്പസിനുള്ളിൽ ധർണകൾ നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനും വിലക്ക്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സർവ്വകലാശാലയുടെ നടപടിയെ ബിആർഎസും ബിജെപിയും അപലപിച്ചു. "അടുത്ത കാലത്തായി, ഡിപ്പാർട്ട്‌മെന്റുകളുടെയും കോളേജുകളുടെയും അഡ്മിനിസ്ട്രേറ്റീവ്...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ ; വാർഡൻ അറസ്റ്റിൽ

സംഗറെഡ്ഡി : തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെപെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ കണ്ടെത്തി. കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്തിയത്. പോലീസിനെ വിവരമറിയിച്ചതനുസരിച്ച് നടന്ന പരിശോധനയിൽ ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ എട്ട് തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി ജുപ്പളളി കൃഷ്ണ റാവു. ''അപകടം നടന്ന സ്ഥലം മണ്ണിലും ചെളിയിലും...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു വീണ് എട്ട് തൊഴിലാളികൾ കുടുങ്ങി. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്‌ഡി‌ആർ‌എഫ്) ഊർജ്ജിതമായി...

പുഷ്പ 2 ആദ്യ പ്രദർശനത്തിനിടെ സ്ത്രീ  മരിച്ച സംഭവം :  കുടുംബത്തിന് 2 കോടി നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്.

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ തിരക്കിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീതേജയ്ക്ക് രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു...

Popular

spot_imgspot_img