Friday, January 30, 2026

Uncategorized

കുടിൽ മാത്രമല്ല, കുടിശ്ശികയുടെ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുന്നു ; മേപ്പാടി-ചൂരൽമല ദുരന്തബാധിതർക്ക് ഇത് ആശ്വാസത്തിൻ്റെ ചുരമിറക്കം!

കൽപ്പറ്റ : വയനാടിലെ മേപ്പാടി-ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പാ കുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തബാധിതരായ 555 ഗുണഭോക്താക്കൾ വിവിധ ധനകാര്യ...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; ധീരതയ്ക്ക് ഡൽഹി പോലീസിലെ മലയാളി ആര്‍ എസ് ഷിബുവും വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസും അർഹരായി

ന്യൂഡൽഹി : രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ദില്ലി പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ  ഷിബു, 11 സ്ഫോടന കേസിലെ...

ശബരിമല സ്വര്‍ണ്ണക്കവർച്ച : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ മുൻ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. സ്വർണ്ണക്കവർച്ച നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രിയായിരുന്നത് കടകംപള്ളി...

‘സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകും, കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുകയെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രചാരണത്തിലെ ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. കൂടുതൽ അധികം സീറ്റ്...

മൊബൈൽ ഫോണുകളിൽ ഇനി ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധം ; കേന്ദ്ര സർക്കാർ നടപടി സ്വകാര്യതാ ലംഘനമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി  ചെയ്യുന്നതോ ആയ എല്ലാ മൊബൈൽ ഫോണുകളിലും 'സഞ്ചാർ സാഥി' ആപ്ലിക്കേഷൻ നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവുമായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡി.ഒ.ടി.). യഥാർത്ഥ ഉപകരണങ്ങൾ തിരിച്ചറിയാനും...

‘ഞാൻ പാർട്ടികൾക്ക് പോകാറില്ല, പേര് വലിച്ചിഴക്കരുത്’; ദാവൂദ് ഇബ്രാഹിം മയക്കുമരുന്ന് കേസിൽ പേര് ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി നോറ ഫത്തേഹി

മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട മയക്കുമരുന്ന് സിൻഡിക്കേറ്റ് കേസിൽ മറ്റ് നിരവധി അഭിനേതാക്കൾക്കും രാഷ്ട്രീയക്കാർക്കുമൊപ്പം തൻ്റെ പേരും ഉയർന്നുവന്നതിൽ പ്രതികരണവുമായി നടി നോറ ഫത്തേഹി. തനിക്ക് ഈ പാർട്ടികളുമായി യാതൊരു...

പി എം ശ്രീയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി പി ഐ ;  ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കും 

ആലപ്പുഴ : പിഎംശ്രീ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി സിപിഐ. മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കാനാണ് സിപിഐ തീരുമാനം. സി പി...

‘ഗുരുദേവനെ ബിജെപി ഹിന്ദു സന്യാസിയാക്കി ചുരുക്കാൻ ശ്രമിക്കുന്നു ; വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാവും?’ : ബിജെപി ബന്ധം അവസാനിപ്പിച്ച് കെ എ ബാഹുലേയന്‍

കൊച്ചി : ബിജെപി ദളിത് വിരുദ്ധരും പിന്നോക്ക വിരുദ്ധരുമാണെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ബിജെപി വിടുന്നതെന്നും അറിയിച്ച് മുതിര്‍ന്ന നേതാവ് കെ എ ബാഹുലേയന്‍. വര്‍ഗീയവാദികള്‍ക്ക് എങ്ങനെ മനുഷ്യരെ സ്‌നേഹിക്കാനാകുമെന്നും ഗുരുദേവനെ...

‘ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം ; ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്ക് നാണക്കേട് ‘ – കെ കെ ശൈലജ

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മന:സാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബ്ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്നും സി പി എം കേന്ദ്ര കമ്മിറ്റിയംഗം...

മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റമടക്കം 6 വകുപ്പുകൾ ചുമത്തി വീണ്ടും അസം പോലീസ്

ഗുവാഹത്തി : പ്രശസ്ത മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പോലീസ്. ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ തടഞ്ഞ സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് ഇരുവരോടും ചോദ്യം...

Popular

spot_imgspot_img