കൊൽക്കത്ത : രാത്രിയിൽ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും അവൾ സ്വയം സംരക്ഷിക്കുകയും വേണമെന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശം വിവാദത്തിൽ. ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം...
കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആശുപത്രി വളപ്പിനകത്തു വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്....
ന്യൂഡൽഹി : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവും റിട്ടയേർഡ് അദ്ധ്യാപകനുമായ റഫീഖുൾ ഇസ്ലാമിന് ജീവപര്യന്തം. മാൾഡയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.2021-ൽ തെരഞ്ഞെടുപ്പിന്...
(Photo Courtesy : X)
കൊൽക്കത്ത: സൗത്ത് കൊൽക്കത്ത ലോ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർത്ഥി നേതാവ് മനോജിത് മിശ്രയ്ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ഇയാൾ...
കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷമി മുൻ ഭാര്യ ഹസിൻ ജഹാന് പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. ജസ്റ്റിസ് അജോയ് കുമാർ മുഖർജി പുറപ്പെടുവിച്ച ഉത്തരവിൽ ജഹാന്റെ...
കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി നൽകിയ പരാതിയിലെ...
കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയെ കോളേജ് സെക്യൂരിറ്റി ഗാർഡിൻ്റെ മുറിക്കുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശനിയാഴ്ച കൊൽക്കത്ത പോലീസ് സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു....
കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. നഗരത്തിലെ ഒരു മെഡിക്കൽ കോളേജിൽ സമാനമായ ഒരു കുറ്റകൃത്യത്തിൽ യുവവനിതാഡോക്ടർ മരണപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലും രാജ്യവ്യാപകമായും ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്ന്...
സർക്കാർ പ്രൈമറി സ്കൂളിൽ ഭക്ഷണത്തിലും വിവേചനം.വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വെവ്വേറെ ഉച്ചഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതായി കണ്ടെത്തി. വർഷങ്ങളായി തുടരുന്ന വിവേചനത്തിൽ സ്കൂളിൽ അന്വേഷണം ആരംഭിച്ചു.
പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ നാദൻ...
കൊൽക്കത്ത : സാങ്കേതിക തകരാർ തുടർക്കഥയാക്കി എയർ ഇന്ത്യ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ...