Sunday, February 8, 2026

ഭർത്താവിൻ്റെ കൊടിയക്രൂരതയിൽ ഭയന്ന് ജീവിക്കുകയായിരുന്നു അതുല്യ ; സഹോദരിക്ക് അയച്ച ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്

Date:

കൊല്ലം : ഷാര്‍ജയിൽ മരണപ്പെട്ട കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഭര്‍ത്താവ് സതീഷില്‍ നിന്നും കൊടിയ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് തെളിയുന്നു. സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഭർത്താവിൻ്റെ കൊടിയക്രൂരതയിൽ ഭയന്ന് ജീവിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നത്. സതീഷിന്റെ ക്രൂര പീഡനങ്ങള്‍ അച്ഛനും അമ്മയും സഹപാഠികളായ സുഹൃത്തുക്കളും പറഞ്ഞത് പൂര്‍ണ്ണമായും ശരിവെയ്ക്കുന്നതാണ് അതുല്യ സഹോദരിക്ക് അയച്ച ശബ്ദസന്ദേശവും.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും അടിയില്‍ പ്ലേറ്റ് പൊട്ടി തകര്‍ന്നതായും അതുല്യ ശബ്ദ സന്ദേശത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മടുത്തുവെന്നും ഒരു ശകലം പിടിച്ചുനില്‍ക്കാന്‍ ആകില്ലന്നും അതുല്യ പറയുന്നു. സതീഷ് അടിച്ചു കൊല്ലുമെന്നും അവിടെ നിന്നും മാറി നിൽക്കാന്‍ അമ്മ പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്. ജോലിക്ക് പോയാല്‍ ആ വാശിയില്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നും അതുല്യ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാജ്യത്തിൻ്റെ കാർഷിക മേഖലയെ യുഎസ് കോർപ്പറേറ്റുകൾക്ക് അടിയറവെച്ചു; രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കർഷക സംഘടനകൾ

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത്സംയുക്ത് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...