Tuesday, April 7, 2026

കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

Date:

ഭുവനേശ്വർ : കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ. ഒരു ബിസിനസുകാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ പിടികൂടിയത്.

ഭുവനേശ്വർ ആസ്ഥാനമായുള്ള ഒരു ഖനി വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് കേന്ദ്ര ഏജൻസി നടത്തിയ പരിശോധനയിലാണ് ചിന്തൻ രഘുവംശി എന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച പിടിയിലായത്.

2013 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ഓപ്പറേഷനിൽ പിടികൂടിയതായും പിന്നീട് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തതായും സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...