Sunday, March 29, 2026

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ സഹായത്തിനായി ബന്ധപ്പെടാം, പ്രവാസികൾക്കായി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യ

Date:

[ Photo courtesy : X]

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും ബന്ധപ്പെടേണ്ട വിശദാംശങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) പുറത്തിറക്കി.

വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെയും മേഖലയിലെ ഇന്ത്യൻ എംബസികളുടെയും കോൺടാക്റ്റ് നമ്പറുകളാണ് നൽകിയിരിക്കുന്നത്.

ഓരോ രാജ്യത്തെയും അടിയന്തര കോൺടാക്റ്റുകൾ –

ടോൾ ഫ്രീ: 1800-11-8797
ഫോൺ: +91-11-23012113, +91-11-23014104, +91-11-23017905
വാട്സാപ്പ്: +91-9968291988
ഇമെയിൽ: situationroom@mea.gov.in

ബഹ്‌റൈൻ
ഫോൺ: +973-39418071

ഇറാൻ
ടെഹ്‌റാൻ ഹെൽപ്പ് ലൈൻ: +98-9128109115
വാട്സാപ്പ്: +91-9968291988
ഇമെയിൽ: cons.tehran@mea.gov.in

ഇറാഖ്
ഫോൺ: +964-13-17
ഇമെയിൽ: cons.tehran@mea.gov.in

ജോർദാൻ
ഹെൽപ്പ് ലൈൻ: +91-11-23014104
ഇമെയിൽ: jordan@mea.gov.in

ഇസ്രായേൽ
ടെൽ അവീവ് ഹെൽപ്പ് ലൈൻ:
+972-54-7520711
+972-54-2428378
ഇമെയിൽ: cons.telaviv@mea.gov.in

കുവൈറ്റ്
ഹെൽപ്പ് ലൈൻ: +964-771-6511183
ഇമെയിൽ: cr.kuwait@mea.gov.in
ഒമാൻ
മസ്‌കറ്റ് ടോൾ ഫ്രീ: 8007-1234
ഫോൺ: +968-9828-2270
വാട്സാപ്പ്: +91-9968291988
ഇമെയിൽ: cons.muscat@mea.gov.in

പലസ്തീൻ (A)
ഫോൺ: +970-592916418
ഇമെയിൽ: repoffice@mea.gov.in, cons.ramallah@mea.gov.in

പാലസ്തീൻ (B)
ഫോൺ: +964-771-6511183

സൗദി അറേബ്യ
റിയാദ് ഹെൽപ്പ് ലൈൻ: 00-966-11-4884697
വാട്സാപ്പ്: +91-996299988 / 5642637
ഇമെയിൽ: cw.riyadh@mea.gov.in

സിറിയ (A)
ദമാസ്കസ് ഹെൽപ്പ് ലൈൻ: +963-993385973
ഇമെയിൽ: cons.damascus@mea.gov.in

സിറിയ (B)
ദമാസ്കസ് ഹെൽപ്പ് ലൈൻ: +963-993385771
Advertisement
ഇമെയിൽ: c.damascus@mea.gov.in

ഖത്തർ
ദോഹ ഹെൽപ്പ് ലൈൻ: +974-55647502
ഇമെയിൽ: ccs.qatar@mea.gov.in

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
അബുദാബി ടോൾ ഫ്രീ: 8007-8797
ഫോൺ: +91-11-301197
വാട്സാപ്പ്: +91-9968291988
ഇമെയിൽ: cm.abudhabi@mea.gov.in

അടിയന്തര സഹായം ആവശ്യമുള്ളവർ മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും സുരക്ഷിതരായിരിക്കാനും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...