ഇന്ദ്രൻസ് ചേട്ടന് ഇന്ന് 7 ആം ക്ലാസ്സ്‌ പരീക്ഷ..!

Date:

തിരുവനന്തപുരം: കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസ്സിൽ വെച്ച് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ജീവിതമാർഗ്ഗത്തിന് വേണ്ടി ബന്ധുവിന്റെ തയ്യൽകടയിൽ അഭയം പ്രാപിക്കുകയായിരുന്നു ഇന്ദ്രൻസ്. അവിടുന്ന് സിനിമയിൽ എത്തി ജീവിതം കരുപ്പിടിപ്പിച്ചെങ്കിലും സാഹചര്യം മൂലം നഷ്ടപെട്ട വിദ്യാഭ്യാസം ഈ 68 ആം വയസ്സിലും നേടിയെടുക്കണം എന്നുള്ള ഇദ്ദേഹത്തിന്റെ മോഹവും അത് എത്തി പ്പിടിക്കാനുള്ള പ്രയത്നവുമൊക്കെ പുതുതലമുറ കുട്ടികൾക്കുള്ള ഒരു ഉപദേശവും മാതൃകയുമാണ്.  പഠിക്കേണ്ട സമയങ്ങളിൽ നമ്മുടെ ഭാവി തീരുമാനിക്കുന്ന ഏറ്റവും വിലപ്പെട്ട സമയം ഒരിക്കലും പാഴാക്കി കളയരുത്.

ഇത് കഴിഞ്ഞാൽ അടുത്തത് പത്താം തരം ആണ് അവിടെയും വിജയിച്ചു കഴിഞ്ഞാൽ അടുത്ത കേരള സാക്ഷരമിഷന്റെ അംബാസിഡർ ആണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന്...

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ...

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്രം ; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ബാധകമാകും

ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ്...