Thursday, February 12, 2026

പുതിയ തപാൽ നിയമം പ്രാബല്യത്തിൽ ; വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം

Date:

പുതിയ തപാൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. പോസ്റ്റ് ഓഫിസ് നിയമം 2023 പ്രകാരമുള്ള പുതിയ നിയമങ്ങൾ ജൂൺ 18 മുതൽ‌
പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 1898ലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമം റദ്ദാക്കപ്പെടും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിനാണ് പോസ്റ്റ് ഓഫിസ് ബിൽ 2023 രാജ്യസഭയിൽ അവതരിപ്പിക്കുന്നത്. ഡിസംബർ നാലിന് ഇത് പാസാക്കി. പിന്നാലെ ഡിസംബർ 12, 18 തീയതികളിൽ ലോക്‌സഭ ബിൽ പരിഗണിക്കുകയും പാസാക്കുകയും ചെയ്തു. നിയമത്തിന് ഡിസംബർ 24-ന് രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ലളിതമായ നിയമനിർമ്മാണ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും പൊതുജനങ്ങൾക്ക് സർക്കാർ പദ്ധതികളുടെ പ്രയോജനങ്ങൾ ലഭ്യമാക്കാനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുലിനെതിരെ ബിജെപി പ്രമേയം, ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യം; പാർലമെന്റിൽ ഭരണ – പ്രതിപക്ഷ വാഗ്വാദം

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെൻ്റിൽ ബിജെപി. നിഷികാന്ത്...

‘ആവാം, ചെറിയ ചൂരൽ പ്രയോഗം’; വിദ്യാർത്ഥികളിൽ  അച്ചടക്കം നടപ്പാക്കാൻ  ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി : വിദ്യാർത്ഥിയെ അച്ചടക്കം പഠിപ്പിക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...