Monday, January 19, 2026

നീറ്റ് പരീക്ഷാ സമ്പ്രദായം നിരോധിക്കണം –ഡോ. ഫസൽ ഗഫൂർ

Date:

വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​തും അ​ഖി​ലേ​ന്ത്യാ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ൻ തി​രി​മ​റി​ക​ൾ​ക്ക് സാദ്ധ്യത​യു​ള്ള​തു​മാ​യ നീ​റ്റ് പ​രീ​ക്ഷ സ​മ്പ്ര​ദാ​യം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ എം.​ഇ.​എ​സ് പ്ര​സി​ഡ​ന്റ്​ ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ്രാ​മ -ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥിക​ൾ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം ന​ൽ​കാ​നു​ത​കു​ന്ന സം​വി​ധാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ക്ക​ണം. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യാ​ണ് പ​ല വി​ദ്യാ​ർ​ത്ഥിക​ളും മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് സ​മ്പ​ന്ന​ർ​ക്ക് മാ​ത്ര​മേ ഗു​ണം ചെ​യ്യു​ന്നു​ള്ളൂ. പാ​വ​പ്പെ​ട്ട, പി​ന്നോക്ക വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ പിടിച്ച് നിൽക്കാൻ കഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...