ശബരിമലയിൽ ഭക്തജന തിരക്കേറുന്നു; ഇന്നലെ ദർശനത്തിനെത്തിയത് 87, 216 പേർ

Date:

ശബരിമല: സന്നിധാനത്ത്  ഭക്തജനത്തിരക്കേറുന്നു. ഇന്നലെ മാത്രം ദർശനം നടത്തിയത്  87,216 പേർ. വിർച്വൽ ക്യൂ പരിധി എഴുപതിനായിരവും സ്പോട് ബുക്കിങ് പരിധി പതിനായിരവും കടന്നാണ് 7216 പേർ കൂടി ഇന്നലെ ദർശനം നടത്തിയത് 

സ്പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദർശനം നടത്തിയത്. 603 ഭക്തർ പുല്ലുമേട് വഴിയും ദർശനത്തിനെത്തി. മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ചക്കിടെ ദർശനം നടത്തിയത് 5,38,313 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘തുടക്കമാണ്, അനുഗ്രഹം വേണം’ ; മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിസ്മയയും സുചിത്രയും

കൊല്ലൂർ : മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിമോഹൻലാലിന്റെ മകൾ വിസ്മയയും ഭാര്യ സുചിത്രയും....

ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; 20 വനിതകള്‍ മത്സര രംഗത്ത്

സുല്‍ത്താന്‍ബത്തേരി : ബത്തേരി നഗരസഭയിലെ മുഴുവന്‍ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്....

ഡൽഹി ചെങ്കോട്ട കാർ സ്ഫോടനം : പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത് ; ചിത്രം ഐ20 കാർ ഓടിച്ചിരുന്ന ആളുടേത്

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട കാർ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം...