ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്ക് കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടൽമഞ്ഞിനുള്ള സാദ്ധ്യതയാണ്...
ധരംശാല : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടി. ബൗളർമാക്കാണ് ഇന്ത്യയുടെ വിളയത്തിൻ്റെ...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പുറത്തുവന്നശേഷം പ്രതികരിച്ച് നടി മഞ്ജു വാര്യർ. പൂർണ്ണമായും നീതി നടപ്പായെന്ന് പറയാനാകില്ലെന്ന് മഞ്ജു പറഞ്ഞു. കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്‌തവർ, അത്...
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ മൊഴി നല്‍കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണ്ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നുമുള്ള...
വാഷിങ്ടൺ : റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടന്ന വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഐവി ലീഗ് യൂണിവേഴ്‌സിറ്റിയിൽ അവസാന പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം....