Thursday, January 22, 2026

NewsPolitik

204 POSTS

Exclusive articles:

സുരേഷ്ഗോപിയേയും ജോർജ് കുര്യനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ

കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ്ഗോപിയേയും ജോർജ് കുര്യനേയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്ര നിർമ്മാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സിറോ...

ൻ്റമ്മോ…. നാസോ കൗണ്ടി സ്റ്റേഡിയത്തിൽ ബാറ്റര്‍മാരുടെ ഒരു പെടാപാട്! ഒടുവിൽ ദക്ഷിണാഫ്രിക്ക കടന്നു കൂടി.

വല്ലാത്തൊരു പിച്ച് തന്നെയാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. ശരിക്കും ബാറ്റര്‍മാരുടെ പരീക്ഷണക്കളരി. കഴിഞ്ഞകളിലെല്ലാം ഇന്ത്യയും ഭക്ഷിണാഫ്രിക്കയും കീഴടക്കിയത് എതിരാളികളെയല്ല, നാസോ കൗണ്ടിയിലെ പിച്ചിനെയാണ്. ഇന്നലെയും ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് മത്സരവും മറിച്ചൊന്നായിരുന്നില്ല. റണ്ണൊഴുകാത്ത...

വ്യാജ പാസ്പോർട്ടിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം; ബംഗ്ലാദേശി അറസ്റ്റിൽ 

വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിലായി. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനെയാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്.പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്....

നീറ്റ്: അന്വേഷണം ആവശ്യപ്പെട്ട്​ കേരളവും; ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക്​ കത്തയച്ചു

കാ​ൽ​ക്കോ​ടി​യോ​ളം വി​ദ്യാ​ർ​ത്ഥിക​ൾ എ​ഴു​തി​യ നീ​റ്റ് - യു.​ജി പ​രീ​ക്ഷ​യി​ൽ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക്ര​മ​ക്കേ​ടും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള​വും. ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു കേ​ന്ദ്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റിക്ക് കത്തയച്ചു. നീ​റ്റ്...

പണി പാളിയോ?… സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയനവുമായി കേരള നേതാക്കൾ

കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രാജി വെച്ച് ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് തൃശൂർ എം.പി യായ സുരേഷ് ഗോപി എന്നാണ് സൂചന. ക്യാബിനറ്റ് പദവി ലഭിക്കാത്തതിൻ്റെ അതൃപ്തി അറിയിച്ച...

Breaking

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...

ദീപക്കിന്റെ മരണം : വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

കോഴിക്കോട് : ബസിൽ‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...
spot_imgspot_img