Friday, October 23, 2026

NewsPolitik

204 POSTS

Exclusive articles:

വനിതാ ഓട്ടോ ഡ്രൈവർക്ക്ക്രൂര മർദ്ദനം

കൊച്ചി കുഴുപ്പള്ളിയിൽ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് 3 അംഗ സംഘത്തിന്‍റെ ക്രൂരമര്‍ദനം.ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച യുവാക്കളാണ് ജയയെ ആക്രമിച്ചത്.സംഭവത്തില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ രാത്രി 11.30യോടെ എടവനക്കാട് ചാത്തങ്ങാട് ബീച്ച് പരിസരത്തുവച്ചാണ്...

കൊല്ലം കാവനാട് മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് പണം കവർന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലാണ് മോഷണം. അതും പോലീസിന്‍റെ മൂക്കിൻതുമ്പത്ത്. കാവനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ കമ്യൂണിറ്റി ഫാർമസിയിലായിരുന്നു മോഷണം. കടയുടെ ഷട്ടർ തുറന്നാണ് മോഷ്ടാവ്...

ചേലക്കര , പാലക്കാട് ഉപതിരഞ്ഞെടുക്കുകള്‍ :ആര്‍.എല്‍.വി.രാമകൃഷ്ണനും എ.വി.ഗോപിനാഥുംഎല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായേക്കും

സതീഷ് മേനോൻകൊച്ചി: ആലത്തൂര്‍, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കാം . ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആലത്തൂര്‍ നിലനിര്‍ത്തുകയും പാലക്കാട് പിടിച്ചെടുക്കുകയും ചെയ്ത് ക്ഷീണം മാറ്റാനാണ് സി.പി.എം ലെ...

സീബ്രാ ലൈൻ എന്തിനാണെന്നറിയാത്ത ഡ്രൈവർ; വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടമെന്നത് ഏറെ ശ്രദ്ധേയം. കൊളത്തറ സ്വദേശിനി ഫാത്തിമ...

സ്വതന്ത്ര മെത്രാപൊലീത്തന്‍ സഭയായി മാറണം; സിനഡ് സര്‍ക്കുലര്‍ തള്ളി വൈദിക സമിതി.

സിറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ വൈദിക സമിതി തള്ളി. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്നായിരുന്നു സർക്കുലർ.സര്‍ക്കുലര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് വൈദികസമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. വൈദികരും അൽമായ മുന്നേറ്റം...

Breaking

ഉത്തര്‍പ്രദേശ് എസ്‌ഐആര്‍ ക്രമക്കേട്: രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കെതിരെയും കംപ്യൂട്ടര്‍ ഓപ്പറേറ്റർക്കെതിരെയും കേസ്

ലഖ്നൌ : ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ്‌ഐആര്‍ ക്രമക്കേടില്‍ മൂന്ന്...

‘ടെണ്ടറില്ലാതെ നിർമ്മാണ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കണ്ണൂർ : പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന്  ഉത്തരവിട്ട് സർക്കാർ. കണ്ണൂർ...

വിജിലൻസ് രഹസ്യവിഭാഗങ്ങളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കി;  ഗസറ്റ് വിജ്ഞാപനമിറക്കി സർക്കാർ

തിരുവനന്തപുരം : വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ രഹസ്യവിഭാഗങ്ങളെ വിവരാവകാശ...
spot_imgspot_img