Award

അഡ്വ. ശ്രുതി സൈജോക്ക് രാജ്യത്തിൻ്റെ അഭിമാനം ; അഭിനന്ദിച്ച് മന്ത്രി വിഎൻ വാസവൻ

കോട്ടയം : അഡ്വ. ശ്രുതി സൈജോക്ക് അഭിനന്ദനങ്ങളുമായി മന്ത്രിവിഎൻ വാസവൻ. ജർമ്മനിയിൽ സംഘടിപ്പിക്കുന്ന നാലാമത് മാക്സ് പ്ലാങ്ക് കോൺഫറൻസ് ഫോർ ഏർലി കരിയർ ലീഗൽ സ്കോളാർസ് 2025 ൽ, രാജ്യത്തിൻ്റെ ഏക പ്രതിനിധിയായി...

സോഷ്യൽ മീഡിയ ക്യാംപെയിനുള്ള പാറ്റ ഗോൾഡ് അവാര്‍ഡ് നേടി കേരള ടൂറിസം ; പുരസ്ക്കാരം മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി

തിരുവനന്തപുരം : മികച്ച ഡിജിറ്റല്‍ മാധ്യമ ക്യാംപെയിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷൻ (പാറ്റ) 2025 ഗോള്‍ഡ് അവാര്‍ഡ് കേരളം കരസ്ഥമാക്കി. മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്ക്കാരം ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ...

ക്രിട്ടിക്‌സ് അവാഡുകൾ വിതരണം ചെയ്തു; മികച്ച നടൻ ടൊവിനോയും നടി റിമ കല്ലിങ്കലും പുരസ്ക്കാരം ഏറ്റുവാങ്ങി

കൊച്ചി: 48 -ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സഹകരണമന്ത്രി വി.എൻ. വാസവൻ അവാർഡ് നിശ ഉദ്ഘാടനം ചെയ്തു. മികച്ച നടനുള്ള പുരസ്‌ക്കാരം ടൊവിനോ തോമസും...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 11 പേര്‍ പുരസ്‌കാരത്തിന് അർഹരായി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോൾ കേരളത്തില്‍ നിന്ന് 11 പേര്‍ പുരസ്‌കാര ജേതാക്കളായി. രാജ്യത്താകെ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 758 പേര്‍ക്ക് സ്തുത്യര്‍ഹ...

Popular

spot_imgspot_img