China

‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ അഭിനന്ദിച്ച് ചൈനീസ് അംബാസിഡർ

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ  അഭിനന്ദിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ  ഷു ഫെയ്ഹോങ്. ചരിത്രപരമായ നേട്ടത്തിൽ  കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു...

ചൈനയിലേക്ക് ഇനി നേരിട്ട് പറക്കാം ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സർവ്വീസുകൾ പുന:രാരംഭിച്ചു

ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുന:രാരംഭിച്ച് ഇന്ത്യയും ചൈനയും. കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ...

താരിഫ് തർക്കങ്ങൾക്കിടെ ചൈനീസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ട്രംപ്

വാഷിങ്ടൺ : യുഎസ് - ചൈന വ്യാപാര സംഘർഷങ്ങക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം തീരുവ വർദ്ധിപ്പിച്ചുകൊണ്ടാണ് ട്രംപ് ചൈനയുമായുള്ള...

ചൈനയിലെ ഗാൻസു പ്രവിശ്യയിൽശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

(Photo Courtesy: South China Morning Post/X) ബീജിങ്: ചൈനയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 5.49ന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഡിങ്‌സിയിലെ ലോങ്‌സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്....

ഡോളറിനെ കൈവിട്ട് സ്വർണത്തെ മുറുകെ പിടിച്ച് ചൈനീസ് കേന്ദ്ര ബാങ്ക് ; പ്രവണത ലോകത്തെമ്പാടും!

ബീജിങ്: ഡോളറിനെ സ്ഥിരതയിൽ ആശങ്ക നിഴലിക്കെ,ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന സ്വർണത്തിലാണിപ്പോൾ കണ്ണ് വെച്ചിരിക്കുന്നത്. തുടർച്ചയായ പത്താം മാസത്തിലും ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം ശേഖരിക്കുകയാണ്. എന്നാലിത് ചൈനയിൽ...

റഷ്യയുമായി എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം ആഴത്തിലാക്കും: പ്രധാനമന്ത്രി ; റഷ്യ-യുക്രെയ്ൻ സംഘർഷവും ചർച്ചാവിഷയമായി

ബെയ്ജിങ് : റഷ്യയുമായി വ്യാപാരം, വളം, ബഹിരാകാശം, സുരക്ഷ, സംസ്ക്കാരം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം ആഴത്തിലാക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ...

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് എസ്‌സി‌ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

ടിയാൻജിൻ : തീവ്രവാദത്തിനും ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് എസ്‌സി‌ഒ നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഷാങ്ഹായ്...

‘ഇന്ത്യ-ചൈന ബന്ധത്തിലെ പുതിയ മുന്നേറ്റങ്ങളെ സ്വാഗതംചെയ്യുന്നു’: എംഎ ബേബി

ന്യൂഡൽഹി : ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവർ യാത്ര, ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന...

പ്രധാനമന്ത്രി ചൈനയിൽ; സന്ദർശനം ഏഴ് വർഷത്തിനു ശേഷം, ലക്ഷ്യം എസ്‌സി‌ഒ ഉച്ചകോടി, ഷി ജിൻ‌പിങ്ങുമായി കൂടിക്കാഴ്ച നടത്തും

ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലെത്തി. രണ്ട് ദിവസത്തെതാണ് സന്ദർശനം.  ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.   ഓഗസ്റ്റ് 31 നും സെപ്റ്റംബർ...

നീണ്ട അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ – ചൈന വിമാന സർവ്വീസുകൾ അടുത്ത മാസം ആദ്യം പുനരാരംഭിച്ചേക്കും

ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. കോവിഡ്, അതിർത്തി സംഘർഷങ്ങൾ എന്നിവ കാരണം 2020 മുതൽ നിർത്തിവച്ച...

Popular

spot_imgspot_img