തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ബുധനാഴ്ച രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി...
(Photo Courtesy : X)
ശ്രീനഗർ : കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു....
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര...
(Photo Courtesy : X)
മണാലി : അതിശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിൽ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നാശം. പല ഇടങ്ങളും വെള്ളത്തിനടിയിലായി. നിരവധി കടകളും വീടുകളും കുത്തൊഴുക്കിൽ ഒലിച്ചുപോയി. കെട്ടിടങ്ങൾ...
ദോഡ : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. കത്വ, കിഷ്ത്വാർ എന്നിവിടങ്ങളിലും സമാനമായ ദുരന്തങ്ങളുണ്ടായി. പെട്ടെന്നുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പത്തിലധികം വീടുകൾക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുനറിയിപ്പ്. മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്ത് 26...
ചമോലി : വെള്ളിയാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലി ജില്ലയെ ഉലച്ചുകളഞ്ഞ മേഘവിസ്ഫോടനം മേഖലയിലുടനീളം വ്ൻ നാശനഷ്ടങ്ങൾക്കാണ് കാരണമായത്. തരാലിയിൽ കനത്ത വെള്ളപ്പൊക്കമാണ്. നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തരാലി മാർക്കറ്റ്, കോട്ദീപ്,...
ഷിംല : ഹിമാചല്‍പ്രദേശില്‍ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിതച്ചത് കനത്ത നാശനഷ്ടം. 350 -ലധികം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ഷിംലയിലെ മാണ്ഡി-കുല്ലുവിലെ സ്കൂളുകൾ അടച്ചു. ബഡ്ഡിയിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചു. 132 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പുള്ളത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...
ശ്രീനഗർ : കിഷ്ത്വാറിൽ 60 ലധികം പേർ മരിച്ച മേഘ വിസ്ഫോടന ദുരന്തത്തിന് ദിവസങ്ങൾക്കിപ്പുറം ജമ്മു കശ്മീരിലെ കത്വ ജില്ലയിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ജോദ് ഘാട്ടി എന്ന വിദൂര ഗ്രാമത്തിലാണ്...