Climate

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം വായു നിലവാരം അതീവ ഗുരുതരം;ദൃശ്യപരത ഭീതിതമാകുന്നു

ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്ക് കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടൽമഞ്ഞിനുള്ള സാദ്ധ്യതയാണ്...

ഉത്തരേന്ത്യക്ക് തണുക്കുന്നു ; ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ച

(ചിത്രം 2 - മഞ്ഞുവീഴ്ചയിൽ സേവനത്തിലില്ലാത്ത ഒരു പോസ്റ്റ് ബോക്സ് - സ്ഥലം: കൽപ്പ, ഹിമാചൽ പ്രദേശ്.  ചിത്രത്തിന് കടപ്പാട്: @sulkh - ഇന്ത്യ പോസ്റ്റ്  X ൽ പങ്കുവെച്ചത്) ന്യൂഡൽഹി :...

സംസ്ഥാനത്ത് ഇന്ന് മഴ ദിവസം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഡിസംബർ 6 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...

സെൻയാർ ചുഴലിക്കാറ്റ് ശക്തമായേക്കാമെന്ന മുന്നറിയിപ്പ് : തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ സാദ്ധ്യത

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ പ്രദേശത്തും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) അറിയിപ്പ്. ഈ ന്യൂനമർദം കൂടുതൽ ശക്തി...

കേരള തീരത്ത് തിരമാലകൾ ഉയരാൻ സാദ്ധ്യത; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് തിരമാലകഉയരാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇന്ന് നേരിയ മഴയ്ക്കും കാലാവസ്ഥാ വകുപ്പിന്റെ...

മോന്ത ചുഴലിയെത്തി ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ; ആന്ധ്രയിൽ നാശം വിതച്ചു, ഒഡീഷ രക്ഷപ്പെട്ടു, ആന്ധ്രാ ആന്ധ്രാ തീരം കടന്നാൽ ദുർബലമായി  മാറുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

കൊണസീമ : ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലകളിൽ ചൊവ്വാഴ്ച വൈകുന്നേരം കനത്ത മഴയും കാറ്റും വിതച്ചുകൊണ്ട് മോന്ത ചുഴലിക്കാറ്റ് വീശിയടിച്ചു. തെക്കൻ ആന്ധ്രയിലും അയൽരാജ്യമായ ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ...

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മദ്ധ്യ കിഴക്കന്‍ അറബിക്കടലിന് മുകളിലായി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുവെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് അറബിക്കടലിലൂടെ വടക്ക്...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇനി ഒരുഅറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും. സഞ്ചാരികളുടെ സുരക്ഷയും അപകട സാദ്ധ്യതകളും കണക്കിലെടുത്താണ് തീരുമാനമെന്ന് തിരുവനന്തപുരം ഡിവിഷണൽ...

സംസ്ഥാനത്ത് വ്യാഴാഴ്ചയും കനത്ത മഴക്ക് സാദ്ധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 26 വരെ ഇടിമിന്നലോടുകൂടിയ...

അതിതീവ്ര മഴക്ക് സാദ്ധ്യത, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

ഇടുക്കി : സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളി‌ൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

Popular

spot_imgspot_img